മെയ് മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ഈ മാസം മുഴുവൻ,സാമ്പത്തിക കണക്കുകൂട്ടൽ അധികമായും ഉണ്ടാവും, ബിസിനസ്/ ജീവിത,പങ്കാളിയുമായുള്ള ചർച്ചകൾ ധാരാളം ഉണ്ടാകാം. ശുക്രൻ ഈ മാസം തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങുന്നതാണ്. അതിനാൽ സാമ്പത്തിക വിഷയങ്ങളിൽ നിന്നുള്ള വളരെ അധികം വെല്ലുവിളികൾ പ്രതീക്ഷിക്കുക, അത് തന്നെ ആയിരിക്കും ഈ മാസവും അടുത്ത മാസവും നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി. ങ്കാളിയോടുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക.,ബിസിനസ്/ ജീവിതം പങ്കാളിയുമായുള്ള ബന്ധം വളരെ സംവേദനാത്മകമായ ,അവസ്ഥയിൽ,എത്താം ,കാഴ്ചപ്പാടുകൾ വ്യത്യാസം ഉള്ളവ,ആയിരിക്കും ,ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം എങ്ങനെ വിഭജിക്കണം എന്നുള്ള ചർച്ചകൾ, മറ്റുള്ളവരുടെ കഴിവുകൾ ധനം എന്നിവ ഉപയോഗിച്ചുള്ള പ്രൊജക്റ്റുകൾ, പുതിയ പങ്കാളിയെ കണ്ടെത്താനുള്ള നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. സാമ്പത്തിക സഹായം ലഭിക്കാനുള്ള അവസരങ്ങൾ ഈ സമയം ഉണ്ടാകാം. ടാക്സ്,, ഇൻഷ്വറൻസ് എന്നിവയെക്കുറിച്ചുള്ള തർക്കങ്ങളും പരിഹരിക്കപ്പെടാo.,നിഗൂഢ വിഷയങ്ങളെ പറയാനുള്ള ശ്രമം നടത്തും. അധിക ചെലവ് ഈ മാസം മുഴുവൻ ഉണ്ടാകാം. പെട്ടന്നുള്ള ചിലവുകളും പ്രതീക്ഷിക്കുക. പാർട്ട് ടൈം ജോലികൾ, ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ, ജോലി സ്ഥലത്തുള്ള തർക്കങ്ങൾ എന്നിവയും ഈ മാസം ഉണ്ടാകാം. വളരെ സെൻസിറ്റീവ് ആയ ദിവസങ്ങളിലൂടെ ആണ് നാം കടന്നു പോകുന്നത്. അതിനാൽ സാമ്പത്തികമായ യാതൊരു റിസ്കും എടുക്കാൻ പാടുള്ളതല്ല. മീഡിയ , ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ ഈ മാസം ഉണ്ടാകാം. നിരവധി ചെറു യാത്രകൾ, സഹോദരങ്ങളും ആയുള്ള ചർച്ചകൾ, ചെറു കോഴ്സുകൾ ചെയ്യാൻ ഉള്ള അവസരം, നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, ശാരീരിരിക അസ്വസ്ഥകൾ എന്നിവയു൦ ഈ മാസം ഉണ്ടാകാം. കൂടുതൽ ആശയ വിനിമയങ്ങൾ, ആശയ വിനിമയ ഉപകരണങ്ങൾ വാങ്ങാൻ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
വ്യക്തി ബന്ധങ്ങളും , ഔദ്യോഗിക ബന്ധങ്ങളും ഈ മാസം വളരെ പ്രധാനം ആയിരിക്കും. പല ഗ്രഹങ്ങളും ഈ വിഷയങ്ങളെ ഈ മാസം മുഴുവൻ സ്വാധീനിക്കുന്നതാണ്. പുതിയ ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ചർച്ചകൾ, ചില എഗ്രീമ്ന്റുകളിൽ പൂർത്തീകരണം സംഭവിക്കാം, പുതിയ എഗ്രീമെന്റുകൾ , ഡീലുകൾ എന്നിവയും ഈ അവസരം ഉണ്ടാകാം എങ്കിലും അവയിൽ നിന്നെല്ലാം തന്നെ സങ്കീർണമായ അവസ്ഥകളും ഉണ്ടാകാം. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിലും ഈ അവസരം ശ്രദ്ധ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ പല വിധത്തിൽ ഉള്ള മാറ്റങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ സാമൂഹിക ബന്ധങ്ങളും ഈ മാസം നിങ്ങളെ തേടി എത്താവുന്നതാണ്. പി. ആർ ജോലികൾ, ദൂര യാത്രകൾക്ക് ഉള്ള അവസരങ്ങൾ, പുതിയ ജോബ് ഓഫറുകൾ, പുതിയ ഡീലുകൾക്ക് വേണ്ടി ഉള്ള ചർച്ചകൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. ശുക്രൻ ഈ മാസം തന്റെ വക്ര ഗതിയിൽ ഉള്ള സഞ്ചാരം ഈ മാസം തുടങ്ങുന്നതിനാൽ എല്ലാ രാഷിക്കാർക്കും സാമ്പത്തികമായ വെല്ലുവിളികൾ ഉണ്ടാകും. നിങ്ങൾക്കും സാമ്പത്തികമായ വെല്ലുവിളികൾ പ്രതീക്ഷിക്കുക. കാരണം ശുക്രൻ സാമ്പത്തിക വിഷയങ്ങൾ സൂചിപ്പിക്കുന്ന മേഖലയിലൂടെ നീങ്ങുന്നു. വളരെ കൃത്യമായ സാമ്പത്തിക പ്ലാനിങ് ഇല്ല എങ്കിൽ, ലോങ്ങ് ടേം ആയുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതാണ്. രണ്ടാമത്തെ ആഴ്ചയ്ക്ക് ശേഷം പല തരത്തിലുള്ള സാമ്പത്തിക ഒത്തു തീർപ്പുകളെ കുറിച്ചുള്ള ആശയ വിനിമയങ്ങൾ പ്രതീക്ഷിക്കുക. പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള നിരവധി അവസരങ്ങും ഉറപ്പായും നിങ്ങളെ തേടി എത്തുന്നതാണ്. അതിനാൽ ഈ അവസരത്തെ ശ്രദ്ധയോട് കൂടി കൈകാര്യം ചെയ്യണം, പാർട്ട് ടൈം ജോലികൾക്ക് ഉള്ള ശ്രമങ്ങൾ നിങ്ങൾ ഇപ്പോഴേ തുടങ്ങുക. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങൾ ഒഴിവാക്കുകയാവും നല്ലത്. ജോലിയെ കുറിച്ചുള്ള പല വിധമായ ചിന്തകളും ഈ മാസം നിങ്ങളെ പിന്തുടരും. ആദ്യത്തെ രണ്ടാഴ്ച ജോലിയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ഈ രണ്ടാഴ്ച അത്ര നല്ല രീതിയിൽ മുന്നോട്ട് പോകണം എന്നില്ല. എന്നാൽ അതിനു ശേഷം പുതിയ ടീമിൽ ജോയിൻ ചെയ്യാൻ ഉള്ള അവസരം, പുതിയ ജോബ് ഓഫർ എന്നിവ പ്രതീക്ഷിക്കുക. സഹപ്രവർത്തകരുമായുള്ള ചർച്ചകളിൽ സംയമനം പാലിക്കുക, മത്സര സ്വഭാവം ഉള്ള പ്രോജക്ക്ടുകളിൽ പ്രവർത്തിക്കേണ്ടി വരുന്നതാണ്. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താനുള്ള പ്ലാനുകൾ തയ്യാറാക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരം, ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആവശ്യകത, എന്നിവയും ഈ മാസം മുഴുവൻ പ്രതീക്ഷിക്കാം. നിലവിൽ ഉള്ള ജോലിയിൽ റിസ്കുകൾ ഏറ്റെടുക്കാൻ യോജിച്ച സമയം അല്ല.
ജമിനി (മെയ് 21 - ജൂൺ 20)
ജോലി, ജോലി സ്ഥലം , സഹ പ്രവർത്തകർ എന്നാ വിഷയങ്ങൾ വളരെ സങ്കീർണമായ അവസ്ഥയിൽ ഈ മാസം മുഴുവൻ ഉണ്ടാകും, നിരവധി ഗ്രഹങ്ങൾ ഈ വിഷയങ്ങളെ മാസം മുഴുവൻ സജീവമാക്കി നിർത്തുന്നതാണ്. ജോലിയെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ ഉണ്ടാകാം. എങ്കിലും നിലവിൽ ഉള്ള ജോലിയിൽ റിസ്ക് എടുക്കാൻ ഉള്ള അവസരമല്ല. . ആരോഗ്യത്തെക്കുറിച്ചുള്ള ശ്രദ്ധ കൂടുതലായിരിക്കും,,പുതിയ ഭക്ഷണക്രമം മരുന്നുകൾ, എന്നിവയ്ക്കുള്ള അവസരങ്ങൾ ഉണ്ടാക്കാം.,സഹപ്രവർത്തകരെ കുറിച്ചുള്ള അവബോധം ഗൗരവമുള്ള ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടിയുള്ള ശ്രമം, ജോലിസ്ഥലത്ത് നവീകരണം സഹപ്രവർത്തകരുമായി ചില തർക്കങ്ങൾ,,ജോലിസ്ഥലത്തെ അലസത എന്നിവയും പ്രതീക്ഷിക്കുക.,ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ പ്രതീക്ഷിക്കുക.,വളരെയധികം മത്സര സ്വഭാവം വച്ചുപുലർത്താൻ സാധ്യതയുണ്ട്. മത്സര സ്വഭാവം ഉള്ള ജോലികളിൽ ഏർപ്പെടാനുള്ള അവസരം ഉണ്ടാകാം. ചില ജോലികളിൽ പൂർത്തീകരണം , പുതിയ ജോലിക്കുള്ള ചർച്ചകളും ഉണ്ടാകാം. ശുക്രൻ ഈ മാസം മുതൽ തന്റെ വക്ര ഗതിയിൽ ഉള്ള സഞ്ചാരം തുടങ്ങുന്നതാണ്. അതിനാൽ നിങ്ങളുടെ വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഈ മാസം വളരെ ശ്രദ്ധ നേടും. ഭൂത കാലത്ത് നിന്നുള്ള വ്യക്തികളെ പിന്നെയും കാണാൻ ഉള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. ഈ ബന്ധങ്ങളിൽ നിന്ന് എല്ലാം തന്നെ പല തരത്തിൽ ഉള്ള തർക്കങ്ങളും ഉണ്ടാകും. അത് പോലെ തന്നെ ശുക്രൻ സാമ്പത്തിക വിഷയങ്ങൾ, പ്രേമം , വിവാഹം എന്നിവയെ സൂചിപ്പിക്കുന്നു. അതിനാൽ ഈ വിഷയങ്ങളിൽ നിന്നുള്ള സീരിയസ് ആയുള്ള നീക്കങ്ങളും പ്രതീക്ഷിക്കുക. ഇതു ഗ്രഹം വക്ര ഗതിയിൽ നീങ്ങിയാലും, പുതിയ തുടക്കങ്ങൾ പാളി പ്പോകും എന്നതാണ്. മാനസികമായ ആരോഗ്യം പല രീതിയിലും ശ്രദ്ധിക്കേണ്ട മാസമാണ് മെയ് മാസം. സൂര്യൻ നിങ്ങളുടെ വൈകാരിക സമ്മർദ്ദങ്ങളെ എടുത്തു കാണിക്കും. അതിനാൽ, ഇപ്പോഴും സേഫ് ഗെയിം രീതിയിൽ നിൽക്കാൻ ശ്രദ്ധിക്കുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ഈ മാസം മുഴുവൻ നിങ്ങളുടെ ക്രിയെറ്റീവ് കഴിവുകൾക്ക് വളരെ അധികം പ്രാധാന്യം ഉണ്ട്. ഈ രംഗത്ത് നിന്നും ഉള്ള നിരവധി അവസരങ്ങൾ ഈ മാസം വന്നു ചേരാ൦ കല ആസ്വാദനം എന്നാ വിഷയങ്ങളും ഈ മാസം വളരെ സജീവം ആയിരിക്കും. ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നിരവധി അവസരങ്ങളും ഉണ്ടാകാം. നിങ്ങളുടെ പ്രേമ ബന്ധങ്ങളും ഈ മാസം വളരെ സജീവമാണ്, ഈ ബന്ധങ്ങളിൽ പല തരത്തിൽ ഉള്ള മാറ്റങ്ങൾ പൂർത്തീകരണം എന്നിവയും സംഭവിക്കാം. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താൻ ഉള്ള അവസരം, പുതിയ ഗ്രൂപ്പുകളിൽ ചേരാൻ ഉള്ള അവസരങ്ങൾ, കുട്ടികൾക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ, സ്വന്തം കഴിവുകളെ ഉൾപ്പെടുത്താനുള്ള സമയം,,പുതിയ ഹോബികൾ വിനോദ പരിപാടികൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കാം. ശുക്രൻ ഈ മാസവും, അടുത്ത മാസവും വക്ര ഗതിയിൽ നീങ്ങുന്നതാണ്. ഈ നീക്കം നിങ്ങളുടെ മാനസികമായ വെല്ലുവിളികളെ സൂചിപ്പിക്കുന്നു. ജോലിയെ കുറിച്ചുള്ള ആശങ്കകൾ ഉണ്ടാകുന്നതാണ്. ഈ മാസം നിങ്ങൾക്ക് വേണ്ടത് , ശാന്തമായ ഉറക്കം, പ്രാർത്ഥന , ധ്യാനം എന്നിവയാണ്. അനാവശ്യമായ യാതൊരു വെല്ലുവിളികളും ഏറ്റെടുക്കരുത്. ശുക്രൻ സാമ്പത്തിക വിഷയങ്ങളെ പ്രധാനമായും സൂചിപ്പിക്കുന്നു. അതിനാൽ സാമ്പത്തികമായ പല തരം നീക്കങ്ങളും. അവയിൽ നിന്നുള്ള പ്രയാസങ്ങളും പ്രതീക്ഷിക്കുക. ഈ ഗ്രഹം നിങ്ങളുടെ കുടുംബ ജീവിതത്തെയും സൂചിപ്പിക്കുന്നു. അതിനാൽ കുടുംബ ജീവിതത്തെ കുറിച്ചുള്ള പല തരം ആശങ്കയും ഈ മാസം പ്രതീക്ഷിക്കുക. മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം,പ്രതീക്ഷിക്കാം. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം, കുടുംബയോഗങ്ങൾ, വീട്ടിൽ നിന്നുള്ള, യാത്രകൾ,,പൂർവിക സമ്പത്തിനെക്കുറിച്ചുള്ള,,ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്നപരിഹാരം, നിരവധി ചർച്ചകൾ, തർക്കങ്ങൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ കുടുംബ ജീവിതം ഈ മാസം വളരെ ഏറെ ശ്രദ്ധ നേടുന്നതാണ്. കുടുംബ യോഗങ്ങൾ, മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദംഎന്നിവ ഉണ്ടാകും. . മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം, വീട്ടിൽ നിന്നുള്ള, യാത്രകൾ,,പൂർവിക സമ്പത്തിനെക്കുറിച്ചുള്ള, ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്നപരിഹാരം, നിരവധി ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. ഈ വിഷയങ്ങളെ നിരവധി ഗ്രഹങ്ങൾ സ്വാധീനിക്കും. അതോടൊപ്പം തന്നെ അവ എല്ലാം നിങ്ങളുടെ ജോലി സ്ഥലത്തെയും സ്വാധീനിക്കുന്നതാണ്. പുതിയ ജോലിയെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പ്രോജക്ക്ട്ടുകൾ, പുതിയ ജോലിയെ കുറിച്ച് അധികാരികളുമായി നടത്തുന്ന വില പേശൽ, എന്നിവ എല്ലാം ഈ മാസത്തിന്റെ പ്രത്യേകതകൾ ആയിരിക്കും. ചില ജോലികളിൽ പൂര്തീകരണവും പ്രതീക്ഷിക്കാം. സാമ്പത്തിക വിഷയങ്ങൾ, ബന്ധങ്ങൾ എന്നിവയെ സൂചിപ്പിക്കുന്ന ശുക്രൻ ഈ മാസവും, അടുത്ത മാസവും വക്ര ഗതിയിൽ നീങ്ങുന്നതാണ്. ഈ ഗ്രഹം നിങ്ങളുടെ ആശയ വിനിമയങ്ങളെയും, സഹോദരങ്ങളെയും സൂചിപ്പിക്കുന്നു. അതിനാൽ നിങ്ങളുടെ ആശയ വിനിമയങ്ങൾ, ആശയവിനിമായ് ശേഷി കൊണ്ടുള്ള ജോലികൾ, സഹോദരങ്ങലുമായുള്ള സംവാദം എനിവ വളരെ ശ്രദ്ധ നേടും. സഹോദരങ്ങളുടെ ജീവിതം വളരെ പ്രധാനമാകും. വ്യക്തി ബന്ധം, ഒസുദ്യോഗിക ബന്ധം എന്നിവയിൽ നിന്നുള്ള വെല്ലു വിളികളും കാണുന്നു.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ചെറു യാത്രകൾ, സഹോദരങ്ങലുമായുള്ള സംവാദം എന്നിവ ഈ മാസത്തിന്റെ ഹൈ ലൈറ്റ് ആയിരിക്കും. പൂർണ ചന്ദ്രൻ ഈ വിഷയങ്ങളെ ശക്തമായി സ്വാധീനിക്കും. ചെറു കോഴ്സുകൾ ചെയ്യാനുള്ള അവസരം,,എഴുത്ത്, എഡിറ്റിം,ഗ്, ഇലക്ട്രോണിക്, നെറ്റ്,വർക്കിങ്, ലോജിസ്റ്റിക്സ്, മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും. സഹോദരങ്ങളും ആയുള്ള സംവാദം, ശാരീരിരിക അസ്വസ്ഥതകൾ, പല വിധത്തിൽ ഉള്ള ട്രെയിനിങ്ങുകൾ, ഒരേ സമയം പല ജോലികൾ ഏറ്റെടുക്കേണ്ട അവസ്ഥ എന്നിവ എല്ലാം പ്രതീക്ഷിക്കുക. സ്മബ്തിക വിഷയങ്ങൾ, ബന്ധങ്ങൾ എന്നിവയെ സൂചിപ്പിക്കുന്ന ശുക്രൻ ഈ മാസവും, അടുത്ത മാസവും കൂടുതലായി സഞ്ചരിക്കുക വക്ര ഗതിയിൽ ആയിരിക്കും. ഈ ഗ്രഹം സാമ്പത്തിക വിഷയങ്ങൾ, ദൂര യാത്രകൾ , വിദേശ ബന്ധം എന്നിവയെ സൂചിപ്പിക്കുന്നു. സാമ്പത്തിക വിഷയങ്ങൾ ഈ മാസം വളരെ സെൻസിറ്റീവ് ആയിരിക്കും. സാമ്പത്തികമായ കൊടുക്കൽ വാങ്ങലുകൾ ശ്രദ്ധിച്ചു വേണം, റീ പെയ്മെന്റ് പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകാം. അതിനാൽ സാമ്പത്തികമായ നീക്കങ്ങൾ ശ്രദ്ധിച്ചു വേണം. അനാവശ്യമായ സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കുക. പുതിയ പാർട്ട് ടൈം ജോലിക്കുള്ള അവസരങ്ങൾ വന്നെതാവുന്നതാണ്. മീഡിയ, പബ്ലിഷിങ് എന്നിവയിൽ നിന്നുള്ള പ്രോജക്ക്ട്ടുകൾ ഉണ്ടാകാം. അവയിൽ തിരുത്തലുകളും പ്രതീക്ഷ്ക്കുക നിങ്ങളുടെ വ്യക്തി ജീവിതവും പല മാറ്റങ്ങളിലൂടെ കടന്നു പോകുന്നു. ആരോഗ്യം പ്രധാനമാണ്. പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കാം. വ്യക്തിജീവിതത്തിൽ പുതിയ, തുടക്കങ്ങൾ,,വ്യക്തിബന്ധങ്ങളിലെ നിരവധി മാറ്റങ്ങൾ, പുതിയ ആശയങ്ങൾപുതിയ വീക്ഷണകോണുകൾ എന്നിവയും ഈ മാസത്തിന്റെ പ്രത്യേകതയാണ്. ബന്ധങ്ങളിൽ ഉള്ള തർക്കങ്ങളും പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
സാമ്പത്തിക വിഷയങ്ങൾ ഈ മാസം വളരെ പ്രധാനമാണ്. പൂർണ ചന്ദ്രൻ ഈ വിഷയങ്ങളെ ശക്തമായി സ്വാധീനിക്കും. സാമ്പത്തിക വിഷയങ്ങളുടെ മേൽ വളരെ അധികം പ്രാധാന്യം ഈ മാസം ഉണ്ടാകും. അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥയാണ് പുതിയ പാർട്ട് ടൈം ജോലിക്കുള്ള അവസരം ഉണ്ടാകാം. ക്രിയേറ്റീവ് ജോലികൾ, , ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള സാഹചര്യം, എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ അംഗീകരിക്കുന്ന അവസരം, പുതിയ കോഴ്സുകൾ ചെയ്യാനുള്ള ശ്രമം, അധികാരികളിൽ നിന്നുള്ള ഉപദേശം ലഭിക്കാനുള്ള ശ്രമം എന്നിവ എല്ലാം ലഭിക്കുന്നതാണ്. പെട്ടന്ന്നുള്ള ചിലവുകളും ഈ അവസരം ധാരാളം ഉണ്ടാകുന്നതാണ്. സാമ്പത്തികമായ ഞെരുക്കം ഈ വരുന്ന ദിവസങ്ങളിൽ പ്രതീക്ഷിക്കുക. മണി ചെയിൽ, എം എൽ എം അങ്ങനത്തെ പദ്ധതികളിൽ ചേരുന്നതിനു മുന്പ് നല്ല ആലോചന ആവശ്യമായി വന്നേക്കാം. സങ്കീർണമായ സാമ്പത്തിക ഡീലുകൾ ഒഴിവാക്കുക. ധനം, ബന്ധങ്ങൾ എന്നിവയെ സൂചിപ്പിക്കുന്ന ശുക്രൻ ഈ മാസവും അടുത്ത മാസവും വക്ര ഗതിയിൽ ആയിരിക്കും. അതിനാൽ, സാമ്പത്തിക വിഷയങ്ങൾ ബന്ധങ്ങൾ എന്നിവയുടെ മേലുള്ള പ്രാധാന്യം ഇരട്ടിക്കുന്നതാണ്.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെ വ്യക്തി ജീവിതം പുതിയ അവസ്ഥയിലൂടെ കടന്നു പോകുന്നു, ഈ മാസം നിങ്ങൾ ഒരു പുതിയ വ്യക്തിയായി രൂപന്ത്ര പ്പെടുന്നതാണ്. പൂർണ ചന്ദ്രൻ നിങ്ങളുടെ വ്യക്തി ജീവിതത്തെ സ്വാധീനിക്കുന്നതാണ്. . ഒരേ സമയം പല ജോലികളിലും ശ്രദ്ധ പതിപ്പിക്കേണ്ട അവസ്ഥ ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധ്യമാണ്. നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. പുതിയ പ്രോജക്ക്ട്ടുകൾ, സാമൂഹിക ബന്ധങ്ങൾ, ഔദ്യോഗിക ബന്ധങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പുതിയ സാമൂഹിക ബന്ധങ്ങൾ , നിലവിൽ ഉള്ള ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള ചർച്ചകൾ എന്നിവയും ഈ മാസം നിർബാധം നടക്കുന്നതായിരിക്കും. സാമ്പത്തിക വിഷയങ്ങൾ, ബന്ധങ്ങൾ എന്നിവയെ സൂചിപ്പിക്കുന്ന ശുക്രൻ ഈ മാസവും അടുത്ത മാസവും വക്ര ഗതിയിൽ നീങ്ങുന്നതാണ്. അത് പോലെ തന്നെ നിങ്ങളുടെ വൈകാരിമായ സമ്മർദ്ദങ്ങളും ഈ മാസം കൂടുതലായി ഉണ്ടാകും. അതുകൊണ്ട്, യാതൊരു വിധത്തിലുള്ള വാക്ക് തർക്കങ്ങളിൽ ഏർപ്പെടാൻ പാടുള്ളതല്ല. ശാരീരിരിക അസ്വസ്ഥതകൾ, ധ്യാനം, പ്രാർത്ഥന എന്നിവ അധികമായി ഉണ്ടാകുന്ന സമയമാണ്. ദൂര യാത്രകളെ കുറിച്ചുള്ള തയ്യാറെടുപ്പ്,. ബാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ ദൂര യാത്രക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പ് , ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. ഭൂത കാലത്തേ കുറിച്ചുള്ള ആലോചന, ഭാവി പദ്ധതികളുടെ പ്ലാനിങ് എന്നിവയും പ്രതീക്ഷിക്കുക. സാമ്പത്തികമായ കൊടുക്കൽ വാങ്ങലുകൾ ശ്രദ്ധയോടെ വേണ്ടി വരും. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങൾ, പങ്കാളിത ബിസിനസിൽ നിന്നുള്ള വെല്ലുവിളികൾ, പങ്കാളിയോടുള്ള തർക്കങ്ങൾ, ടക്സ്, ഇന്ഷുറന്സ് എന്നിവയിൽ നിന്നുള്ള തിരുത്തലുകൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, കുടുമ യോഗങ്ങൾ, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഈ മാസം ഉണ്ടാകും.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
മാനസികമായ വെല്ലുവിളികൾ ഈ മാസം വളരെ അധികം ആയിരിക്കും. അതിനാൽ സങ്കീർണമായ സാഹചര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുക. ഏകാന്തനായി, തീരാനുള്ള,ആഗ്രഹം, ചാരിറ്റി പ്രവർത്തനങ്ങൾ,ദൂരയാത്രകൾ എന്നിവ നടക്കാം., നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള അവസരം ,നിങ്ങളുടെ മോഹങ്ങളെയും ഭയങ്ങളെയും കുറിച്ചുള്ള കണക്ക് കൂട്ടലുകൾ , ദൂര യാത്രകൾ, ധ്യാനം, പ്രാർത്ഥന എന്നാ വിഷയങ്ങളും സജീവമാണ്. ശാരീരിരിക അസ്വസ്ഥതകൾ, ഭാവി പരിപാടികളെ കുറിച്ചുള്ള റീസേർച്ച്, സ്വപ്നങ്ങൾ നിറഞ്ഞ ഉറക്കം, വൈകാരികമായ സമ്മർദ്ദം എന്നിവയും പ്രതീക്ഷിക്കുക. ധനം, ബന്ധങ്ങൾ എന്നിവയെ സൂചിപ്പിക്കുന്ന ശുക്രൻ ഈ മാസവും, അടുത്ത മാസവും വക്ര ഗതിയിൽ ആയിരിക്കും. അതിനാൽ സാമ്പത്തിക വിഷയങ്ങൾ എല്ലാ രാഷിക്കാർക്കും എന്നത് പോലെ നിങ്ങൾക്കും വളരെ പ്രധാനമാണ്. അനാവശ്യമായ കൊടുക്കൽ വാങ്ങലുകൾ ഈ മാസം പാടുള്ളതല്ല, അത് പോലെ തന്നെ ജോലി സ്ഥലം സഹ പ്രവർത്തകർ എന്നിവരോടുള്ള ബന്ധം വളരെ ശ്രദ്ധേയം ആകുന്നതാണ്. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ ലഭിക്കാം. സഹ പ്രവർത്തകരുമായുള്ള പുതിയ ആരോഗ്യ ക്രമം, എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. . വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, കുടുബ യോഗങ്ങൾ, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഈ മാസം ഉണ്ടാകും.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ഈ മാസം മുഴുവൻ പുതിയ ഗ്രൂപുകളിൽ ചേരാൻ ഉള്ള അവസരം ഉണ്ടാകും. പുതിയ ലോങ്ങ് ടേം ജോലികൾ ചെയ്യാൻ ഉള്ള അവസരം ലഭിച്ചേക്കാം. ദൂര ദേശത് നിന്നുള്ള ജോലികൾ, ടീം അംഗങ്ങളുമായുള്ള തർക്കങ്ങൾ, ചർച്ചകൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള അവസരം. നിലവിലുള്ള ഗ്രൂപ്പുകളിൽനിന്ന്, മാറ്റങ്ങൾ ഉണ്ടാകാം ഈ ഗ്രൂപ്പുകളിൽ നിന്നും,അകൽച്ച പ്രതീക്ഷിക്കുക. ചാരിറ്റി പ്രവർത്തനങ്ങൾ നടത്താം.,സയന്റിഫിക്, ടെക്നിക്കൽ ആശയവിനിമയ രംഗത്തുനിന്നുള്ള ജോലികൾ,എത്താം.. ഇവയിൽ നിന്നെല്ലാം തന്നെ തിരുത്തലുകളും ഉണ്ടാകും. പുതിയ സാമ്പത്തിക പ്ലാൻ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ, കല , ആസ്വാദനം എന്നിവയ്ക്ക് ഉള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം. ധനം, ബന്ധങ്ങൾ എന്നിവയെ സൂചിപ്പിക്കുന്ന ശുക്രൻ ഈ മാസവും അടുത്ത മാസവും, വക്ര ഗതിയിൽ ആയിരിക്കും. അതിനാൽ സാമ്പത്തിക വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. ജോലി സ്ഥലത്തും വളരെ അധിക ശ്രദ്ധ വേണ്ടി വരും. പല ജോലികളിലും റീ വർക്ക് ആവശ്യമാകും, സഹ പ്രവർത്തകരുമായുള്ള ബന്ധത്തിൽ തർക്കങ്ങൾ ഉണ്ടാകാം. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ, മീഡിയ മാസ് കമ്യൂണിക്കേഷൻ എന്നീ രംഗത്ത് നിന്നുള്ള ജോലികൾ, നിരവധി ചെറു പ്രജക്ക്ട്ടുകളും ഈ മാസം പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ഈ മാസം നിങ്ങളുടെ ശ്രദ്ധ കൂടുതൽ എത്തുക ജോലി, സമൂഹത്തിലെ നിങ്ങളുടെ വില എന്നിവയിൽ ആയിരിക്കും. നിരവധി ഗ്രഹങ്ങൾ പല അവസരങ്ങളിലും ഈ വിഷയങ്ങളെ സ്വാധീനിക്കുന്നതാണ്. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ , ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ എന്നിവ ഈ മാസം പ്രതീക്ഷിക്കുക. ഈ മാസത്തിന്റെ വേറെ ഒരു പ്രത്യേകത, ഈ അവസരം എന്ത് ജോലി, അല്ലെങ്കിൽ ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ ലഭിക്കുന്നുവോ, അവയിൽ ദീർഘകാലം പ്രവർത്തിക്കേണ്ടി വരും എന്നതാണ്. നിങ്ങൾ വളരെ തീവ്രമായ ഉത്കർഷേച്ഛയുള്ളഉള്ളവരായി ഈ മാസം മാറുന്നതാണ്. പ്പോര്ന ചന്ദ്രൻ ജോലിയെ ഈ മാസം സ്വാധീനികുമ്പോൾ, പല കാരണങ്ങൾ കൊണ്ടും, ജോലി സ്ഥലത്ത് നിങ്ങളുടെ മേലുള്ള ശ്രദ്ധ വര്ധിക്കുന്നതാണ്. ബന്ധങ്ങൾ, സാമ്പത്തിക വിഷയങ്ങൾ എന്നിവയെ സൂചിപ്പിക്കുന്ന ശുക്രൻ ഈ മാസവും അടുത്ത മാസവും വക്ര ഗതിയിൽ ആയിരിക്കും. എല്ലാ രാഷിക്കാർക്കും മേൽപ്പറഞ്ഞ വിഷയങ്ങളിൽ നിന്നുള്ള വെല്ലുവിളി ഉണ്ടാകാം. എന്നാൽ നിങ്ങളുടെ കൂടുതൽ ശ്രദ്ധ ക്രിയേറ്റീവ് ജോലിയിൽ ആയിരിക്കും. . പുതിയ ലോങ്ങ് ടേം ജോലികൾ, ക്രിയേറ്റീവ് ജോലികൾ വളരെ അധികം ഉണ്ടാകും.,പുതിയ പ്രേമം നിലവിലുള്ള,ള ബന്ധത്തിൽ പ്രകടമായ മാറ്റങ്ങൾ, എന്നിവ പ്രതീക്ഷിക്കുക, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ, എന്നിവർക്ക് വേണ്ടിയുള്ളപ്രവർത്തനം,ക്രിയേറ്റീവ് കഴിവുകളിൽ,ലഭിക്കുന്ന അവസരങ്ങൾ, സ്വന്തം കഴിവുകളെ ഉൾപ്പെടുത്താനുള്ള സമയം,പുതിയ ഹോബികൾ വിനോദ പരിപാടികൾ എന്നിവയും പ്രതീക്ഷിക്കാം. നിങ്ങളുടെ സ്വന്തം സംരംഭത്തെ മെച്ചപ്പെടുത്താനുള്ള കഠിനമായ ശ്രമവും ഈ മാസം പ്രതീക്ഷിക്കാവുന്നതാണ്. ഈ വിഷയങ്ങളിൽ എല്ലാം തന്നെ റീ വർക്ക് ആവശ്യം ആയി വരുന്നതാണ്.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
- ഈ മാസം മുഴുവൻ ദൂര യാത്രകൾ, മീഡിയ മാസ് കമ്യൂണിക്കേഷൻ എന്നാ രംഗത്ത് നിന്നുള്ള ജോലികൾ എന്നിവയ്ക്കുള്ള അവസരങ്ങൾ ഉണ്ടാകാം. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകളും ഉണ്ടാകുന്നതാണ് . ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ശ്രദ്ധ വർധിക്കും. ശുക്രൻ നിങ്ങളുടെ കുടുംബ ജീവിതത്തെ സ്വാധീനിക്കും. വീട്ടിലെ മുതിർന്ന സ്ത്രീകളുടെ ആരോഗ്യം സന്തോഷം എന്നിവയ്ക്ക് വേണ്ടി പ്രവര്തികേണ്ടി വരുന്നതാണ്. ശുക്രൻ ഈ മാസവും അടുത്ത മാസവും വക്ര ഗതിയിൽ നീങ്ങുമ്പോൾ, വീടിനെ കുറിച്ചുള്ള പല വിഷയങ്ങളിലും പുനർ നിർമ്മാണം വേണ്ടി വരും. റിപ്പെയരിങ്, വീട് വൃത്തിയാക്കൽ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവ ഈ മാസം മാത്രം അല്ല അടുത്ത മാസവും വേണ്ടി വരും. ചൊവ്വ നിങ്ങളുടെ വൈകാരിക സമ്മർദ്ദങ്ങളെ വർധിപ്പിക്കുന്നതാണ്. സാമ്പത്തികമായ ചിലവുകളെ കുറിച്ചുള്ള സമ്മർദ്ദം ഉണ്ടാകാം, അതിനാൽ യാതൊരു വിധത്തിൽ ഉള്ള രിസ്കുകളും ഏറ്റെടുക്കേണ്ടി വരുന്നതാണ്. ശരീരിരികമായ അസ്വസ്ഥതകളും ഈ മാസം പ്രതീക്ഷിക്കുക. മൾട്ടി ടാസ്കിങ് രീതിയിൽ പല ജോലികളും ചെയ്യേണ്ടി വരുന്നതാണ്. ഈ ജോലികളിൽ എല്ലാം തന്നെ കൂടുതൽ ജോലി വേണ്ടി വരും. എല്ലാം കൊണ്ടും ഈ മാസം അല്പം സെൻസിറ്റീവ് ആയതിനാൽ ശ്രദ്ധ കൂടുതൽ വേണ്ടി വരും. യൂട്യൂബ് ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക
- വെബ് സൈറ്റ്
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്