Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോമഡി ഉത്സവത്തിലൂടെ പ്രസിദ്ധനായ കലാകാരൻ ദയൽ പ്രദ് ഇന്നു വൈകിട്ട് അഞ്ചു മണിക്ക് മിമിക്രിയും പാട്ടുമായി ക്രാന്തി ഫേസ് ബുക്ക് പേജിലൂടെ എത്തുന്നു

സ്വന്തം ലേഖകൻ

ലോക് ഡൗൺ കാലത്ത് അയർലണ്ടിലെ പ്രവാസികൾക്കായി ക്രാന്തി ഒരുക്കുന്ന വിനോദ പരിപാടിയിൽ അടുത്ത അതിഥിയായി എത്തുന്നത് ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തിലൂടെ ശ്രദ്ധ നേടിയ കലാകാരൻ ദയൽ പ്രദ് ആണ്. മിമിക്രിയിലും പാട്ടിലും വാദ്യോപകരണങ്ങളിലും അതുല്യ കഴിവുള്ള കലാകാരൻ ആണ്.

ദയൽ പ്രദ്: ഇന്ന് വൈകിട്ട് അഞ്ചു മണിക്കാണ് ക്രാന്തി ഫേസ് ബുക്ക് പേജിലൂടെ ദയൽ പ്രദ് അയർലണ്ടിലെ പ്രവാസികൾക്കായി എത്തുന്നത്. മുൻ പരിപാടികൾ എല്ലാം തന്നെ ശ്രദ്ധ നേടുകയും പതിനായിരകണക്കിന് റീച്ച് നേടുകയും ചെയ്തു. ഇന്നത്തെ പരിപാടിയും ലോക് ഡൗൺ കാലത്തെ ബോറടി മാറ്റാൻ ഉതകുന്നത് തന്നെ ആയിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP