Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എബ്രഹാം മാത്യു വൈദ്യന്റെ മൃതദേഹം ഇന്ന് നാട്ടിലേക്കു കൊണ്ടു പോകും; സംസ്‌കാരം പിന്നീട്

എബ്രഹാം മാത്യു വൈദ്യന്റെ മൃതദേഹം ഇന്ന് നാട്ടിലേക്കു കൊണ്ടു പോകും; സംസ്‌കാരം പിന്നീട്

സ്വന്തം ലേഖകൻ

ഷാർജ: കഴിഞ്ഞ ദിവസം ഷാർജയിൽ അന്തരിച്ച തേവലക്കര കളത്തിൽ എലിൻ വില്ലയിൽ എബ്രഹാം മാത്യു വൈദ്യന്റെ (രാജു - 64) മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി ഇന്ന് നാട്ടിലേക്കു കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. സംസ്‌കാരം പിന്നീട് നടക്കും.

34 വർഷങ്ങളായി ഗൾഫിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ച ഏബ്രഹാം മാത്യു വൈദ്യൻ ഷാർജ ലുഫ്ത്താൻസ കാർഗോ ഉദ്യോഗസ്ഥനായിരുന്നു. മാവേലിക്കര കുന്നം മെഴുവേലിൽ സൂസമ്മ എബ്രഹാം ആണ് ഭാര്യ. മകൾ: ഡോ. എലിൻ എബ്രഹാം (ബാംഗ്ലൂർ).

കൂടുതൽ വിവരങ്ങൾക്ക് മാത്യു വൈദ്യൻ (സഹോദരൻ) - 050 5280912

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP