Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശ്രീചിത്രയുടെ കോവിഡ് പരിശോധനാ കിറ്റ് വിപണിയിൽ; 150 രൂപയുടെ കിറ്റ് വിപണിയിലെത്തിക്കുന്നതുകൊച്ചി ആസ്ഥാനമായ അഗാപ്പെ ഡയഗ്നോസ്റ്റിക്‌സ്

ശ്രീചിത്രയുടെ കോവിഡ് പരിശോധനാ കിറ്റ് വിപണിയിൽ; 150 രൂപയുടെ കിറ്റ് വിപണിയിലെത്തിക്കുന്നതുകൊച്ചി ആസ്ഥാനമായ അഗാപ്പെ ഡയഗ്നോസ്റ്റിക്‌സ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശ്രീചിത്രയുടെ കോവിഡ് പരിശോധനാ കിറ്റ് വിപണിയിൽ. കോവിഡ് പരിശോധനയ്ക്ക് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച 150 രൂപയുടെ ആർഎൻഎ വേർതിരിക്കൽ കിറ്റ് അഗാപ്പെ ചിത്ര മാഗ്നയാണ് വിപണിയിൽ എത്തിച്ചത്. നീതി ആയോഗ് അംഗവും ശ്രീചിത്ര പ്രസിഡന്റുമായ ഡോ. വി.കെ.സരസ്വത് പുറത്തിറക്കി.

ചിത്ര മാഗ്‌ന കോവിഡ് പരിശോധനയിൽ രാജ്യം സ്വയം പര്യാപ്തത കൈവരിക്കുന്നതിലെ പ്രധാന ചുവടുവയ്പാണെന്ന് സരസ്വത് പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന കിറ്റിന് 300 രൂപ വരെയാണു വില. കൊച്ചി ആസ്ഥാനമായ അഗാപ്പെ ഡയഗ്നോസ്റ്റിക്‌സ് ലിമിറ്റഡ് ആണ് കിറ്റുകൾ നിർമ്മിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP