Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ട്വിറ്റർ ഇന്ത്യയുടെ ‘ആസ്‌ക് ദ സിഎം’പരിപാടിയിൽ നാളെ പിണറായി വിജയൻ; മറുപടി നൽകുക കോവി‍ഡ് പ്രതിരോധം സംബന്ധിച്ച സംശയങ്ങൾക്ക്

ട്വിറ്റർ ഇന്ത്യയുടെ ‘ആസ്‌ക് ദ സിഎം’പരിപാടിയിൽ നാളെ പിണറായി വിജയൻ; മറുപടി നൽകുക കോവി‍ഡ് പ്രതിരോധം സംബന്ധിച്ച സംശയങ്ങൾക്ക്

മറുനാടൻ ഡെസ്‌ക്‌

ട്വിറ്റർ ഇന്ത്യയുടെ ‘ആസ്‌ക് ദ സിഎം’ എന്ന പരിപാടിയിൽ നാളെ മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻ തത്സമയം ചോദ്യങ്ങൾക്ക് ഉത്തരം നൽകും. നാളെ പകൽ 12 മണിക്കാണ് പിറണറായി വിജയൻ ട്വിറ്ററിലൂടെ തത്സമയം മറുപടി നൽകുക. കോവി‍ഡ് പ്രതിരോധം സംബന്ധിച്ച് പൊതുജനങ്ങളുടെ സംശയങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകും. #AskPinarayiVijayan എന്ന ഹാഷ് ടാഗിലാണ് ചോദ്യങ്ങൾ ചോദിക്കേണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP