Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എസ്എസ്എൽസി പരീക്ഷ നടത്തുന്നതിന് അനുമതി നൽകി യുഎഇ; പരീക്ഷ നടത്തുക കർശനമായ ആരോഗ്യസുരക്ഷാ മാനണ്ഡങ്ങൾ പാലിച്ച്

എസ്എസ്എൽസി പരീക്ഷ നടത്തുന്നതിന് അനുമതി നൽകി യുഎഇ; പരീക്ഷ നടത്തുക കർശനമായ ആരോഗ്യസുരക്ഷാ മാനണ്ഡങ്ങൾ പാലിച്ച്

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: എസ്എസ്എൽസി പരീക്ഷ നടത്തുന്നതിന് അനുമതി നൽകി യുഎഇ. ദുബായ് ,അബുദാബി എന്നിവിടങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷ നടത്താനാണ് യു.എ. ഇ സർക്കാരിന്റെ അനുമതി. 26 മുതൽ 30 വരെ നേരത്തെയുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ തന്നെ സെന്ററുകൾ ഒരുക്കാം. കർശനമായ ആരോഗ്യസുരക്ഷാ മാനണ്ഡങ്ങൾ പാലിച്ചാവും പരീക്ഷ നടത്തുക. ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാതീയതികൾ പ്രഖ്യാപിച്ചു. പത്താംക്ലാസിലെ പരീക്ഷകൾ ജൂലൈ 2 മുതൽ 12 വരെ നടത്തും. പന്ത്രണ്ടാംക്ലാസിലെ പരീക്ഷകൾ ജൂലൈ 1 മുതൽ 12 വരെ ആണ് നടത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP