Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടി വാണിശ്രീയുടെ മകൻ അന്തരിച്ചു; ഡോ. അഭിനയ് വെങ്കടേഷ് മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന്

നടി വാണിശ്രീയുടെ മകൻ അന്തരിച്ചു; ഡോ. അഭിനയ് വെങ്കടേഷ് മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നെെ: മുൻകാല തെന്നിന്ത്യൻ നടി വാണിശ്രീയുടെ മകൻ ഡോ. അഭിനയ് വെങ്കടേഷ് (36) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നെെയിലെ വീട്ടിലായിരുന്നു അന്ത്യം. ബെം​ഗളൂരുവിൽ ജോലി ചെയ്യുന്ന അഭിനയ് വസ്തു ഇടപാടുമായി ബന്ധപ്പെട്ടാണ് ചെന്നൈയിലെത്തിയത്. രാത്രി ഉറങ്ങാൻ കിടന്ന അഭിനയിനെ രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അഭിനയ് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുെവന്നും റിപ്പോർട്ടുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP