Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബോബി മാത്യു ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനം തിങ്കളാഴ്ച, സംസ്‌കാരം ചൊവ്വാഴ്ച

ബോബി മാത്യു ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനം തിങ്കളാഴ്ച, സംസ്‌കാരം ചൊവ്വാഴ്ച

ജീമോൻ റാന്നി

ഹൂസ്റ്റൺ: കീക്കൊഴൂർ ചാലുകുന്നിൽ കൈതക്കുഴി മണ്ണിൽ മത്തായി.സി മാത്യു ( ബേബി) വിന്റേയും മറിയാമ്മ മാത്യു (മോളി, കിഴക്കേപറമ്പിൽ,കോഴഞ്ചേരി) വിന്റേയും മകൻ ബോബി മാത്യു (42 വയസ്സ്) ഹൂസ്റ്റണിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ റോസ്ലിൻ കാവാലം മാത്യു (സുബി) ഫിലിപ്പ് കാവാലത്തിന്റെയും (ബാബു) ജെസ്സി കാവാലത്തിന്റെയും (മസ്‌കിറ്റ് - ഡാളസ്) മകളാണ്,

സഹോദരൻ : ബെൻസൺ മാത്യു - ഭാര്യ ജൂലി ജോയ് മാത്യു (സാക്‌സി - ഡാളസ്)

ഭാര്യാ സഹോദരങ്ങൾ : ജിബി കാവാലം (ഡാളസ് ), നീനാ കാവാലം സൈമൺ (ഹൂസ്റ്റൺ)

പൊതുദർശനം : മെയ് 25 ന് തികളാഴ്ച രാവിലെ 11 മുതൽ 1 വരെ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ചർച്ച്, 211, Present St, Missouri City, TX 77489

സംസ്‌കാര ശുശ്രൂഷകൾ : മെയ് 26 ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സെന്റ് ആഞ്ചെലാ മെരീച്ചി കാത്തലിക് ചർച്ച് ( St.Angela Merici Catholic Church, 9009, Sienna Ranch Road, Missouri City, TX 77459. ശുശ്രൂഷകൾക്കു ശേഷം വെസ്റ്റ്ഹീമർ ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ (12800, Westheimer Road, Houston, TX 77077) സംസ്‌കരിക്കുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക്,
ജോയ് മണ്ണിൽ - 281 745 1459
മാത്യു. കെ. ഏബ്രഹാം - 832 276 8013

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP