Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അൽഅൻസാർ സെന്റർ ഈദ് ഗാഹുകൾ ഹൂറയിലും ഉമ്മുൽഹസ്സത്തും

അൽഅൻസാർ സെന്റർ  ഈദ് ഗാഹുകൾ ഹൂറയിലും ഉമ്മുൽഹസ്സത്തും

ബഹ്‌റൈൻ: ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ നേത്രത്വത്തിൽ അൽ അൻസാർ സെന്റർ സംഘടിപ്പിക്കുന്ന ഈദ് ഗാഹുകൾ ഹൂറ ഉമ്മു ഐമാൻ ഗ്രൗണ്ടിലും ഉമ്മുൽ ഹസ്സം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിലും വച്ച് നടതപെടുന്നു. കൃത്യം 5.45 ന് ആരംഭിക്കുന്ന നമസ്‌കാരത്തിന് ISM State SECERETARY തജുദ്ദീൻ സ്വലാഹി (Thajudheen Swalahi) ഹൂറയിലും, അബ്ദു റൗഫ് ബാഖവി   ഉമ്മുൽ  ഹസ്സത്തും നേതൃത്വം നല്കുന്നതാണ്. സ്ത്രീകൾക്കും കുട്ടികൾക്കും പ്രതേക സൗകര്യം എർപ്പെടുത്തിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP