പ്രണയം……മലരിൽ നിന്നും കാഞ്ചനമാലയെ വ്യത്യസ്തമാക്കുന്നത്
മലയാള സിനിമയുടെ ദൃശ്യഭാഷയിൽ പ്രണയം വീണ്ടും നിറയുകയാണ്. പ്രണയം നിറഞ്ഞ നീലക്കുയിൽ മുതൽ സ്നേഹ നൊമ്പരമായ ചെമ്മീനും ഭാവനകൾക്കപ്പുറത്തെ ഗന്ധർവ്വ സ്നേഹവും തിരിച്ചറിഞ്ഞവരാണ് നമ്മൾ.
ഇന്ന് കേരള സമൂഹം ഏറ്റെടുത്ത രണ്ടു പ്രണയ ചിത്രങ്ങൾ രണ്ടു ചിത്രങ്ങളും ഒരു പാട് സമൂഹിക വെളിപ്പെടുത്തലുകൾക്ക് ഏതു വാകുന്നു എന്നത് വ്യത്യസ്തമായ വീക്ഷണങ്ങളിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു. രണ്ടും പ്രണയങ്ങളാകുന്നു ഒന്ന് പ്രണയത്തെ എങ്ങനെ കച്ചവടവൽക്കരിക്കാം എന്നതിന്റെ മാതൃകയാകുമ്പോൾ മറ്റൊന്ന് അനശ്വര പ്രണയത്തിന്റെ നേർകാഴ്ചയാകുന്നു..
കച്ചവടവൽക്കരിക്കപെട്ട ഒരു സമൂഹത്തിന്റെ നാടി സ്പന്ദനങ്ങളായ യുവതലമുറയുടെ തീവ്രമായ ചിന്തോപനങ്ങളിലേക്ക് വിശ്വസിക്കാൻ പ്രയാസമുള്ളതും ഒരിക്കലും നടക്കാൻ പാടില്ലാത്തതുമായ ചില സാങ്കൽപ്പികമായ ദ്രിശ്യവിരുന്നൊരുക്കി അവരിലെ അനുകരണ ഭ്രമത്തെ ഇളക്കിവിട്ടു അതിനെ പ്രണയം എന്നു വിളിക്കുന്നതിലെ ഔചിത്യം മനസ്സിലാകുന്നില്ല. അവിടെയാണ് കാഞ്ചനമാല വ്യത്യസ്തമാകുന്നത്.
പ്രണയം ദൈവികമാണ് അതിനെ വർണിക്കുന്നത് ബാലിശമാണ് അത്രയും സത്യസന്തതയും സുതാര്യവുമാണ് പ്രണയം പക്ഷെ കാലത്തിന്റെ കുത്തൊയുക്കിൽ ആ പ്രണയ സത്യവും ഒലിച്ചുപോകുന്നു.
ഇന്നു പ്രണയമില്ലാത്തവരായി ചുരുക്കം ചിലരെ നമുക്ക് കാണാൻ സാദിക്കുപക്ഷെ ഭൂരിഭാകം പ്രണയവും കാമത്തിലധിധിഷ്ടിതമാണ് ആത്മാർത്ഥ പ്രണയം ഇന്നു കാണുക വിരളമാണ് മുൻപ് മരം ചുറ്റി പ്രേമമെന്നും കാബസ് പ്രേമമെന്നും വേർതിരിച്ചിരുന്നെങ്കിലും അതിൽ സത്യസന്തതയും കണ്ടും മനസ്സിലാക്കിയുമുള്ള ഉറച്ച തീരുമാനവും ഉണ്ടായിരുന്നെങ്കിൽ ഇന്നു രാത്രിയുടെ യാമങ്ങളിൽ അയക്കുന്ന ഇക്കിളിമെസ്സേജുകളും പൈങ്കിളി സംസാരങ്ങളിലും ഒതുങ്ങി പോവുകയാണ് എല്ലാ ന്യൂജനറേഷൻപ്രണയങ്ങളും, അതിലുപരിയായി ഇത്തരം പ്രണയങ്ങളെ സിനിമകളിലൂടെ ചിലർ വിൽപ്പനച്ചരകാക്കി യുവതയുടെ സിരകളിലേക്ക് ലഹരിയായി കുത്തിനിറക്കപെടുകയാണ്, കേരളത്തിലെ ആസ്വാദന മണ്ഡലത്തിലേക്ക് ചെമ്മീൻ പോലുള്ള പ്രണയ മൂല്യങ്ങളെ ഉൾകൊണ്ടുള്ള പ്രമേയങ്ങളുമായി ഒരുപാട് സിനിമകൾ വന്നിട്ടുണ്ട് അതിൽ നിന്നും വിഭിന്നമായി കൊണ്ടാണ് പ്രേമം എന്ന സിനിമ കേരളത്തിലെ യുവതയെ ആൺ പെൺ വ്യത്യാസമില്ലാതെ പ്രണയ അനുകരണ ലഹരിയുടെ മത്തു പിടിപ്പിച്ചത്.
ഒരു സംവിധായകൻ അദ്ദേഹത്തിന്റെ വൈദക്യപാടവം കൊണ്ട് ബാലിശമായ ചില കോപ്രായത്തരങ്ങൾ അപ്രപാളിയിൽ എത്തിച്ചു ഒരു ജനതയുടെ മുഴുവൻ ആസ്വാദനത്തെയും പ്രേമത്തിലൂടെ വിൽക്കപെടുകയായിരുന്നു എന്നു പറയുന്നതാകും ശരി .
.പ്രണയത്തിന്റെ സുഖവും സൗന്ദര്യവും അതിന്റെ വശ്യഭംഗിയും തീർത്തും തച്ചുടക്കുന്ന മദ്യവും ലഹരിപദാർത്ഥങ്ങളും പ്രണയത്തിന്റെ ഭാഗമെന്നു പറയാൻ ശ്രമിക്കുന്ന അദ്ധ്യാപക വിദ്യാർത്ഥികൾക്കിടയിലെ മൂല്യങ്ങളെ ആകമാനം അവമതിക്കുന്ന ചില മൂല്യവത്തായ യാഥാർഥ്യങ്ങൾക്കുനേർ കണ്ണടക്കുന്ന ഒരു സിനിമയെ, പ്രണയം എന്ന അനശ്വരതയെ ചില കഥാപാത്രങ്ങളിലൂടെയും മലർ എന്ന അദ്ധ്യാപികയിലൂടെയും അറിവിന്റെ കെടാവിളക്കായ പാഠശാലകളിലൂടെയും വിറ്റുകാശാക്കാൻ നടത്തിയ ശ്രമം വിജയിചെങ്കിലും പ്രണയം ലഹരിയും കാമവുമാണെന്ന അർത്ഥശൂന്യമായ ചില മെസ്സേജുകൾ യുവതലമുറക്ക് മുൻപിൽ എത്തിക്കപെട്ടു എന്നത് ഖേദകരം തന്നെയാണ, അതിന്റെ വരുംവരായ്കകൾ നമ്മുടെ സമൂഹത്തിനു താങ്ങാവുന്നതിലും അപ്പുറമായിരിക്കും.
അനുകരണത്തിൽ ആകൃഷ്ടരായ ഒരു സമൂഹത്തിൽ മലർ എന്ന കഥാപാത്രം ചെലുത്തിയ സ്വാധീനം ചെറുതായിരുന്നില്ല .അതിലൂടെ പ്രണയത്തിന്റെ സത്യസന്ധമായ ഊഷ്മളതയെ തന്നെ നശിപ്പിക്കപെടുകയായിരുന്നു .
അതിൽ നിന്നും വിഭിന്നമായി കേരളത്തിന്റെ ആസ്വാദന വിഹായസിലേക്ക് മാറ്റത്തിന്റെ പുതു യുഗം പോലെ പ്രണയത്തിന്റെ എല്ലാ വശ്യസൗന്ദര്യവും സത്യസന്തതയും മനക്കരുത്തും മുറുകെപ്പിടിച്ചു കാത്തിരിപ്പിന്റെയും ഒറ്റപെടലിന്റെയും കാർമേഘങ്ങളെ തള്ളിമാറ്റി അനശ്വര പ്രണയത്തിന്റെ പൂർണചന്ദ്രനെപ്പോലെയാണ് കാഞ്ചന മാലയുടെയും മൊയ്തീന്റെയും കടന്നുവരവ്.
വ്യത്യസ്ത മതങ്ങളിൽപെട്ട സുഹൃത്തുക്കളായ രണ്ടു നാട്ടുപ്രമാണിമാരുടെ മക്കളുടെ,പ്രണയം ഒറ്റപെടുത്തലിന്റെയും ഭീഷണികളുടെയും ,മത ഭ്രാഷ്ട്ടിന്റെയും ,കാണാനും സംസാരിക്കാനുമുള്ള അവസര നിഷേധത്തിന്റെയും ,ഒറ്റമുറിയിലടക്കപെട്ട ,പുറത്തിറങ്ങി നടക്കാനുള്ള സ്വാതത്ര്യം നിഷേധിക്കപെട്ട ഒരുപാട് പീഡനങ്ങൾ ഏറ്റുവാങ്ങി ,വ്യത്യസ്ത മതങ്ങളിൽ പെട്ടവർ തമ്മിലുള്ള പ്രണയം മാപ്പർഹിക്കാത്ത പാതകമാണെന്ന് പറഞ്ഞു പഠിപ്പിക്കുന്ന അഭിശപ്ത കാലഘട്ടത്തിൽ അതിനെയെല്ലാം തീഷ്ണമായ പ്രണയത്തിന്റെയും സത്യ സന്തതയുടെയും മുൻബിൽ നിഷ്പ്രഭമാക്കി യഥാർത്ഥ പ്രണയിനികളായി ജീവിച്ച കാഞ്ചനയും മൊയ്തീനും.ഇന്നു നമ്മുട പ്രണയ പ്രതീകങ്ങളാകുന്നു.
പ്രേമം എന്ന ആലുവ പുഴയിൽ മൊട്ടിട്ട എഴുതപെട്ട സങ്കൽപ്പിക പ്രണയത്തിനതീദമായി ഇരുവഴിഞ്ഞി പുഴയുടെ തീരങ്ങളിൽ കിളിർത്തു വളർന്നു വൻവൃക്ഷമായി പൂത്തുലഞ്ഞു മുക്കത്തിന്റെ പരിസരങ്ങളിൽമന്ദമാരുധനോടൊപ്പം എത്തപെട്ടിരുന്ന യഥാർത്ഥ പ്രണയസുഗന്ധം ഇന്നു കേരളക്കരയാകെ പ്രണയ നറുമണം പരത്തുമാർ വീശിയടിക്കുകയാണ്.
ഇന്നു കേരളക്കര ഒന്നാകെ പറയുന്നു ഇതാണു പ്രണയം എല്ലാ വശ്യതയും സ്നേഹവും ഭംഗിയും ഒത്തിണങ്ങിയ യഥാർത്ഥ പ്രണയം അതിലുപരിയായികൊണ്ട് അകാലത്തിൽ വിട്ടുപിരിഞ്ഞ പ്രണയ കാമുകനോടുള്ള തീഷ്ണമായ പ്രണയം കെടാവിളക്കുപോലെ കാത്തുസൂക്ഷിച്ചു തന്റെ പ്രാണനായിരുന്ന മൊയ്തീന്റെ ഓർമകൾക്ക് മുന്നിൽ സ്ഥാപിതമായ ബി പി മൊയ്തീൻ സേവമന്ദിറിൽ ആശരണർക്കു താങ്ങും തണലുമായി കാഞ്ചന ഒരു വിധവ യെപ്പോലെ ജീവിക്കുന്നു എന്നറിയുബോൾ ആണ് മലരും കാഞ്ചനമാലയും തമ്മിലുള്ള അന്തരംനമുക്കു മനസ്സിലാകു.
ഒരു ഭീഷണിയുടെയോ ഒറ്റപെടുത്തലിന്റെയോ മുന്നിൽ പതറിപോകുന്ന നമ്മുടെ പ്രണയങ്ങളിൽ നിന്നും വ്യത്യസ്തമായി തനിക്കു നീതി നിഷേധിച്ച ഒരു സമൂഹത്തിനു മുബിൽ ആത്മദൈര്യത്തോടും മനക്കരുത്തോടും കൂടി നിലകൊണ്ടു കേരളക്കരയുടെ അനശ്വര പ്രണയത്തിന്റെ മൂകസ്മാരകം പോലെ കാഞ്ചന മാല ഇന്നും നിലകൊള്ളുന്നു....... ശുഭം
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍