Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമസ്ത കേരള സുന്നി ജമാഅത്ത് ഗുദൈബിയ ഏരിയ കമ്മിറ്റി മീലാദ് സ്വാഗത സംഘം രൂപീകരിച്ചു

സമസ്ത കേരള സുന്നി ജമാഅത്ത് ഗുദൈബിയ ഏരിയ കമ്മിറ്റി മീലാദ് സ്വാഗത സംഘം രൂപീകരിച്ചു

മസ്ത കേരള സുന്നി ജമാഅത്ത് ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ മീലാദ് ക്യാമ്പൈൻ 2016 വിപുലമായി ആഘോഷിക്കുന്നതിനായി വിപുലമായ സ്വാഗത സംഘം നിലവിൽ വന്നു. ഗുദൈബിയ ഹാഷിം തങ്ങൾ മെമോറിയൽ ഔഡിറ്റൊറിയത്തിൽ വച്ച വച്ചു നടന്ന യോഘത്തിൽ അൻസാർ അൻവരി അദ്ധ്യഷത വഹിച്ച യോഘത്തിൽ അബ്ദുരസാക്ക് നാദ് വി ഉദ്ഘാടനം നിര് വഹിച്ചു.

തുടർന്ന് നടന്ന സ്വാഘത സംഘം രൂപീകരണത്തിൽ നിന്നും ചെയർമാനായി അലി ബീരാനും ജെനറൽ കണ്വീനറായി നൂരുധീൻ മുന്‌ഡേരിയ്യുംട്രഷറർ ആയി ശിഹാബ് അരഫയെയും തിരഞ്ഞെടുത്തു തുടർന്ന് വൈസ് ചെയർമാന്മാർ ആയി അബ്ദുൽ ഖാദെർ ഹാജി മുണ്ടേരി,മുസ്തഫ എല്യറ് ,ഷംസീർ ,മുസ്തഫ പീ പീ,ജോയിന്റ് കൺ വീൻര്മാരായി സാജിദ് ,അമീർ ഖമീസ്,മുനീർ അരീക്കോട്, ഷരഫുദീൻ കോഴിക്കോട്.പ്രോഗ്രാം കണ് വീനരായി ഇസ്മയിൽ പറമ്പത്ത്,ഫിനാൻസ് കണ് വീ!നരായി ഉസ്മാൻ ടീപീ,എന്നിവരെയും തിരഞ്ഞെടുത്തു.

മുഖ്യ രക്ഷാധികാരികളായി അൻസാര് അനവരി കൊല്ലം, അബ്ദുറഹ്മാൻ മാടൂൽ,അഷ്‌റഫ് കാട്ടിൽപീടിക എന്നിവരെയും തിരഞ്ഞെടുത്തു.യോഗത്തിൽ ആശംസയർപ്പിച്ചു കൊണ്ട് സമദ് മൗലവി,സഈദ് മൗലവി,അഷ്‌റഫ് കാട്ടിൽ പീടിക പ്രസംഗിച്ചു,അബ്ദുറഹ്മാൻ മാട്ടൂൽ സ്വാഗതവും ഇസ്‌മൈൽ പറമ്പത്ത് നന്ദിയും പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP