Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനാവശ്യമായി പിൻഭാഗത്തു സ്പർശിച്ച യുവാവിനെ വീട്ടമ്മ അടിച്ചു പറപ്പിച്ചു; മൊറോക്കോയിൽ നിന്നുള്ള വീഡിയോ കാണാം

അനാവശ്യമായി പിൻഭാഗത്തു സ്പർശിച്ച യുവാവിനെ വീട്ടമ്മ അടിച്ചു പറപ്പിച്ചു; മൊറോക്കോയിൽ നിന്നുള്ള വീഡിയോ കാണാം

രു സ്ത്രീയുടെ കൈക്കരുത്ത് എന്താണെന്ന് മനസിലാക്കാൻ പറ്റിയിട്ടുണ്ടോ? ഇല്ലെങ്കിലിതാ ഈ വീഡിയോ ഒന്നു കണ്ടുനോക്കൂ.

ഇതൊരു സിനിമയിലെ ലേഡി സൂപ്പർസ്റ്റാറിന്റെ പ്രകടനമല്ല. തന്റെ പിൻഭാഗത്ത് അനാവശ്യമായി സ്പർശിച്ച യുവാവിനെ ഒരു സ്ത്രീ അടിച്ചുപറപ്പിക്കുന്ന സിസിടിവി ദൃശ്യമാണ്.

മൊറോക്കോയിലാണു സംഭവം. വീട്ടമ്മയുടെ മറുപടിയിൽ അടിതെറ്റിയ യുവാവ് സമീപത്തെ പലചരക്ക് കടയുടെ മുന്നിലേക്ക് മൂക്കുംകുത്തി വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കടയിലെ സി.സി.ടി.വി ക്യാമറയിലാണ് സംഭവത്തിന്റെ ദൃശ്യം പതിഞ്ഞത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP