Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വോർഡ്‌സിലെ സീറോ മലബാർ കുർബാന സമയ ക്രമത്തിൽ മാറ്റം

സ്വോർഡ്‌സിലെ സീറോ മലബാർ  കുർബാന സമയ ക്രമത്തിൽ മാറ്റം

സ്വോർഡ്‌സ്: സ്വോർഡ്‌സിലെ സീറോ മലബാർ  കുർബാന സമയ ക്രമത്തിൽ മാറ്റം. ഈ മാസം 21 ഞായറാഴ്ച മുതൽ വിശുദ്ധ കുർബാന ഉച്ചക്ക് 1.30 നു ആയിരിക്കുമെന്ന് സീറോ മലബാർ സഭയുടെ ഡബ്ലിൻ ചാപ്ലൈൻസ് ഫാ മനോജ് പൊൻകാട്ടിൽ  അറിയിച്ചു.

കുർബാനയെ തുടർന്ന് വൈകുന്നേരം അഞ്ചു വരെ  കുട്ടികളുടെ മാധബോധന പഠനവും ഉണ്ടായിരിക്കും. എല്ലാവരും ഇതൊരു അറിയിപ്പായി കരുതണമെന്ന് ഫാ.മനോജ് പൊൻകാട്ടിലും കമ്മിറ്റി അംഗങ്ങളും അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ജോർജ് പുറപ്പന്താനം-08 79496521/0858544121, റെജി  വർഗീസ്- 0870613422


Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP