Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഭിനവ് ബിന്ദ്ര വിരമിക്കുന്നു; ഏഷ്യൻ ഗെയിംസിലെ നാളത്തെ പോരാട്ടം അവസാനത്തേത് എന്ന് ബിന്ദ്ര

അഭിനവ് ബിന്ദ്ര വിരമിക്കുന്നു; ഏഷ്യൻ ഗെയിംസിലെ നാളത്തെ പോരാട്ടം അവസാനത്തേത് എന്ന് ബിന്ദ്ര

ഇഞ്ചിയോൺ: ഇന്ത്യയുടെ ഒളിമ്പിക്‌സ് സ്വർണ്ണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്ര വിരമിക്കൽ പ്രഖ്യാപിച്ചു. ഏഷ്യൻ ഗെയിംസിലെ നാളത്തെ ഷൂട്ടിങ്ങ് മത്സരം കായിക ജീവിതത്തിലെ അവസാന പോരാട്ടമാകുമെന്ന് അഭിനവ് ബിന്ദ്ര അറിയിച്ചു. സുവർണ്ണ നേട്ടവുമായി കരിയർ അവസാനിപ്പിക്കാനാണ് ഇഞ്ചിയോണിൽ ബിന്ദ്ര ലക്ഷ്യമിടുന്നത്.

ഓഗസ്റ്റിൽ നടന്ന ബെയ്ജിങ്ങ് ഒളിമ്പിക്‌സിൽ 10 മീറ്റർ എയർ റെഫിൾസിൽ സ്വർണം നേടിയതോടെ ഒളിമ്പിക്‌സ് ഗെയിംസിൽ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി അഭിനവ് ബിന്ദ്ര. 2009ൽ അദ്ദേഹത്തിന് പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചു. ഇക്കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP