Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നജഫ്ഗഡ് ക്ഷേത്രത്തിൽ അഞ്ചിന് അഷ്ടദ്രവ്യ ഗണപതി ഹോമം

നജഫ്ഗഡ് ക്ഷേത്രത്തിൽ അഞ്ചിന് അഷ്ടദ്രവ്യ ഗണപതി ഹോമം

ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ വിനായക ചതുർഥിയോടനുബന്ധിച്ചു സെപ്റ്റംബർ അഞ്ചിനു (തിങ്കൾ) രാവിലെ ആറിന് അഷ്ടദ്രവ്യ ഗണപതി ഹോമം നടത്തുന്നു.

രാവിലെ അഞ്ചിന് നിർമ്മാല്യ ദർശനം, 7.30നു ഉഷ:പൂജ, 10.30നു ഉച്ചപൂജ തുടർന്നു നട അടക്കും. വൈകുന്നേരം 5.30നു സായാഹ്‌ന പൂജകൾക്കായി നട തുറക്കും. 6.30നു മഹാ ദീപാരാധന, 7.30നു ഗണപതി പൂജ. രാത്രി എട്ടിനു അത്താഴ പൂജക്കുശേഷം നട അടക്കും. ക്ഷേത്ര മേൽശാന്തി രാജേഷ് അടികയുടെ മുഖ്യ കാർമികത്വത്തിലാവും പൂജാദികൾകർമങ്ങൾ. വിനായക ചതുർഥിയോടനുബന്ധിച്ചു അന്നേദിവസം വിശേഷാൽ പൂജകളും നടക്കും.

വിവരങ്ങൾക്ക്: യശോധരൻ നായർ 9811219540.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP