Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൾഫിൽ നിന്ന് ബിനീഷ് കോടിയേരിക്ക് വധഭീഷണിയുമായി ഊമക്കത്ത്; ഇംഗ്ലീഷിലെ കത്തിൽ തലശ്ശേരി പൊലീസിന്റെ അന്വേഷണം

ഗൾഫിൽ നിന്ന് ബിനീഷ് കോടിയേരിക്ക് വധഭീഷണിയുമായി ഊമക്കത്ത്; ഇംഗ്ലീഷിലെ കത്തിൽ തലശ്ശേരി പൊലീസിന്റെ അന്വേഷണം

കണ്ണൂർ: സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായി ബിനീഷ് കോടിയേരിക്ക് വധഭീഷണി. ഊമക്കത്തിലൂടെയാണ് ബിനീഷിനെ വധിക്കുമെന്ന് അജ്ഞാർ ഭീഷണി മുഴക്കിയിരിക്കുന്നത്. ഗൾഫിൽ നിന്നാണ് കത്ത് അയച്ചിരിക്കുന്നത് എന്നാണ് സൂചന. കത്ത് ആരയച്ചതാണെന്നോ കത്തിനു പിന്നിലെ കാരണമെന്താണെന്നോ വ്യക്തമല്ല.

ഇംഗ്ലീഷിലാണ് കത്തെഴുതിയിരിക്കുന്നത്. സംഭവത്തിൽ തലശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP