അഞ്ചുകൊല്ലം കൂടുമ്പോൾ വീടിന്റെ പെയിന്റ് മാറിയടിച്ചാൽ പുതുമയുണ്ടാകുമോ? വീട് ബോറടിക്കുന്നവർക്ക് മാറ്റം കൂടിയെ തീരു; യൂറോപ്യൻ ഡിസൈൻ പരീക്ഷിച്ചുനോക്കിയാൽ എങ്ങനെയിരിക്കും?
മാർക്കറ്റിങ് ഫീച്ചർ
എന്നെന്നും യുവത്വം തുടിക്കുന്ന വീട്. ഇങ്ങനെ ഒരു സ്വപ്നം കാണാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇഷ്ടപ്പെട്ട ഡിസൈനിൽ, ഒരുപാട് സ്വപ്നങ്ങൾ കൂട്ടിച്ചേർത്ത് സൃഷ്ടിക്കുന്ന വീട് പോലും ഒരു അഞ്ചു വർഷത്തിനപ്പുറം പഴഞ്ചനായി മാറും. ആ വീടിന് പുതുമകൾ നൽകാൻപല തരത്തിലുള്ള പെയിന്റുകൾ അടിച്ച്, വ്യത്യസ്തതയ്ക്കായി മാറ്റങ്ങൾ വരുത്തിയും, പരിഷ്കാരങ്ങൾ ചെയ്തിട്ടും 'ബോറൻ വീട്' എന്ന പേരു മാറ്റാൻ കഴിയാതെ നിരാശരായി ജീവിക്കുന്ന നിരവധി പേരുണ്ട് നമുക്ക് ചുറ്റും. അവർക്കെല്ലാം ആകെയുണ്ടായ നേട്ടം കഷ്ടപ്പെട്ടു സമ്പാദിച്ച പണം പോയിക്കിട്ടി എന്നത് മാത്രമാണ്. എന്നും യുവത്വത്തോടെ നിൽക്കുന്ന ഡിസൈനുകൾ യഥാർത്ഥത്തിൽ ഏതാണ്?
ആ അന്വേഷണം ചെന്നെത്തിയത് യൂറോപ്യൻ ഡിസൈനുകളിലാണ്. വീടിന് യുവത്വവും, വ്യത്യസ്തതയും ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഡിസൈനാണ് വിക്ടോറിയൻ കാലഘട്ടത്തിന്റെ സ്പർശം ഉൾക്കൊള്ളുന്ന് യൂറോപ്യൻ ശൈലി. ഏത് കാലത്തും പുതുമ ചോരാത്ത ഒരു ഡിസൈൻ ആണെന്നു മാത്രമല്ല, താമസക്കാരുടെ ഉപയോഗത്തിന് ഏറ്റവും അനുയോജ്യം കൂടിയാണ് ഈ ശൈലി. കേരളത്തിലെ മാറിമറിയുന്ന കാലാവസ്ഥയിൽ സുഖകരമായ ജീവിതം ഉറപ്പാക്കാൻ യൂറോപ്യൻ ശൈലി ഏറെ ഫലപ്രദമാണ്.
സാധ്യതകൾ, പ്രയോജനങ്ങൾ
കേരളത്തിൽ വൻതോതിൽ കണ്ടുവരാത്ത ഒരു ഡിസൈനാണ് യൂറോപ്യൻ ഡിസൈനുകൾ. എന്നാൽ ഈ ശൈലിയുടെ മേന്മകൾ മനസ്സിലാക്കിയാൽ ഏറെ സാധ്യതകളുള്ളതും പ്രയോജനപ്പെടുത്താൻ സാധിക്കുന്നതുമായ ഡിസൈനുകളാണെന്നതും സവിശേഷതയാണ്. പ്രകൃതിക്ക് പ്രാധാന്യം നൽകുന്ന, അതിനോട് ഇഴുകിച്ചേർന്നുള്ള ആർക്കിടെക്ച്ചർ ആണ് യൂറോപ്യൻ രീതി. ഇതോടൊപ്പം ഷിംഗിൾസ് ഉപയോഗിച്ചുള്ള ഡബിൾ ലെയർ റൂഫിങ് ചൂടുകുറക്കാൻ സഹായിക്കും . ഇതോടൊപ്പ വായുവിന്റെ ഒഴുക്ക് കൃത്യമായി ക്രമീകരിക്കുന്നതിനാൽ യൂറോപ്യൻ മാതൃക കേരളത്തിന് വളരെ അനുയോജ്യമാണ്. ഈ സാധ്യതകൾ മുൻനിർത്തി ഈ ഡിസൈനുകൾ കേരളത്തിന് പരിചയപ്പെടുത്തിയതിൽ പ്രമുഖസ്ഥാനമുള്ളവരാണ് പ്രശസ്ത ആർക്കിടെക്ടുകളായ അനസ് എ. എം, ജെയിംസ് ജോർജ് എന്നിവർ.
യൂറോപ്യൻ ശൈലിയുടെ 'ക്ലാസിക്ക്', അനുഭവമാണ് തങ്ങളെ ഈ ഡിസൈനിങ് രീതിയിലേയ്ക്ക് അടുപ്പിച്ചതെന്ന് ഇവർ സാക്ഷ്യപ്പെടുത്തുവന്നു. ആ ശൈലിയിൽ 'എവർഗ്രീൻ ക്ലാസിക്കുകൾ' ഡിസൈൻ ചെയ്തുനല്കിയ ഈ ആർിക്കിടെക്ട് ടീമാണ് 'ട്രാവൻകൂർ ബിൽഡേഴ്സിന്റെ' അണിയറശില്പികൾ. ക്ലാസിക്കൽ യുറോപ്യൻ ശൈലിയിൽ കൊച്ചിയിൽ ഒരുങ്ങുന്ന ഏതാനും വില്ലകൾ ഇവിടെ പരിചയപ്പെടാം.
സമാനതകളില്ലാത്ത ആഢ്യത്വം
'മറ്റൊരു ഡസൈനും നൽകാൻ കഴിയില്ല ഈ ആഢ്യത്വം' എന്ന് വിധിയെഴുതാൻ പോലും തെറ്റ് പറയാൻ കഴിയാത്ത നിർമ്മാണ മികവാണ് യൂറോപ്യൻ ശൈലിയുടെ മേന്മ. ഇക്കാര്യത്തിൽ മികച്ച ഉദാഹരണമാണ് ട്രാവൻകൂർ ബിൽഡേഴ്സ് കാക്കനാട് ഒരുക്കുന്ന ഗ്രാൻഡ് കൗണ്ടി. ആഢ്യത്വവും, ആഡംബരവും പ്രകൃതിയോട് ചേർന്നു നിൽക്കുന്ന നിയോ ക്ലാസിക്കൽ വില്ലകൾ യൂറോപ്യൻ മാതൃകയുടെ യഥാർത്ഥ പതിപ്പാണ്. ഉള്ള സ്ഥലത്തു മുഴുവൻ വീട് നിർമ്മിക്കുക എന്നത് യൂറോപ്യൻ ശൈലിയിൽ അനുയോജ്യമല്ല. ആവശ്യത്തിന് തുറസ്സായ സ്ഥലങ്ങൾ, ലാൻഡ്സ്കേപ്പിങ്, തണലേകാൻ മരങ്ങൾ എന്നിവയെല്ലാം ചേർന്ന് സ്വച്ഛമായ ഒരു ജീവിതമാണ് ക്ലാസിക്ക് യൂറോപ്യൻ രീതി. ഈ വിശ്വാസ്യത പരിപ്പുർണ്ണമായി സംയോജീപ്പിച്ചാണ് ഗ്രാൻഡ് കൗണ്ടി തയ്യാറാക്കുന്നത്.
2 നിലകളിലായി 2600 സ്ക്വ.ഫീറ്റിൽ തുടങ്ങുന്ന ഗ്രാൻഡ് കൗണ്ടി നിയോക്ലാസിക് വില്ലകൾ പൂർണ്ണാമായും കസ്ററമൈസ്ഡ് രീതിയിൽ ഒരുക്കുവെന്നത് എടുത്തുപറയേണ്ടകാര്യമാണ്. 30 വില്ലകൾ മാത്രം ഉൾപ്പെട്ട ഈ പദ്ധതിയിൽ 3 നിലകളിലായി സജ്ജീകരിക്കുന്ന ക്ലബ് ഹൗസ് സമാനതകളില്ലാത്ത അനുഭവമാണ്. ജിം, ലൈബ്രറി , കിഡ്സ് പ്ലേ ഏരിയ, ബാഡ്മിന്റൺ കോർട്ട് എന്നിവയ്ക്കു പുറമേ പരമാവധി സ്വകാര്യത നൽ്കുന്ന റൂഫ്ടോപ്പ് സ്വിമ്മിങ്പൂളും 'ക്ലബ് കൗണ്ടി' ക്ലബ് ഹൗസിൽ ഒരുക്കും. സീപോർട്ട്-എയർപോർട്ട് റോഡിൽ ഇൻഫോപാർക്കിന് അടുത്തായി കാക്കനാട് നവോദയാ ജംഗ്ഷനു സമീപം നിർമ്മാണം ആരംഭിച്ചിരിക്കുന്ന 'ഗ്രാൻഡ് കൗണ്ടി'നിയോക്ലാസിക് വില്ലകൾ ഇപ്പോൾ ബുക്ക് ചെയ്യാൻ അവസരമുണ്ട്.
ഹൃദയം കീഴടക്കും ആഡംബരം
യൂറോപ്യൻ ക്ലാസിക്കൽ സീരീസിൽ തന്നെ ഒരുങ്ങുന്ന മറ്റൊരു വില്ലയാണ് 'സ്വിസ് ഗാർഡൻസ്'. പ്രകൃതിയുടെ സൗന്ദര്യം ആവോളം നുകരാൻ അവസരം നൽകുന്ന സ്വിസ് ഗാർഡൻസിൽ 200-ഓളം മരങ്ങളാണ് ലാൻഡ്സ്കേപ്പിംഗിന്റെ ഭാഗമായി വളർത്തിയത്. യൂറോപ്യൻ രാജ്യങ്ങളിൽ നമ്മൾ കണ്ടാസ്വദിച്ച സ്ട്രീറ്റ് ഫർണിച്ചറും, കോമൺ സ്പേസും, പാർക്കും ഈ പദ്ധതിയിലുണ്ട്. ഒപ്പം ലാംപ് ഷെയ്ഡുകളും, ലാംപ് പോസ്റ്റും മുതൽ ചെടിച്ചട്ടി വരെയുള്ളവ പൂർമായും യൂറോപ്യൻ മാതൃക പിന്തുടരുന്നു. 3 നിലകളിൽ, ലിഫ്റ്റ് സംവിധാനം ഉൾപ്പെടെയുള്ള 40 വില്ലകളാണ് സ്വിസ് ഗാർഡൻസ്. ഇൻഹൗസ് ഡിസൈനർമാർ ഉള്ളതിനാൽ ഉപയോക്താക്കളുടെ ആവശ്യാനുസരണം സൗകര്യങ്ങൾ ഒരുക്കാൻ കഴിയുന്ന ഏക ബിൽഡറാകും ട്രാവൻകൂർ.
കൊച്ചിയുടെ ഹൃദയതാളം
ഏറ്റവും മികച്ച ലൊക്കേഷനുകളിൽ നിങ്ങളുടെ വില്ലകൾ തെരഞ്ഞെടുക്കുക എന്നത് ഏറ്റവും പ്രധാനമാണ്. ട്രാവൻകൂർ ബിൽഡേഴ്സ് തങ്ങളുടെ പ്രൊജക്ടുകൾ ഒരുക്കുമ്പോൾ ഇക്കാര്യത്തിന് പ്രഥമ പരിഗണന നൽകുന്നു. എളമക്കരയിൽ ഒരുക്കുന്ന 'ഇംഗ്ലീഷ് മാനർ' സ്റ്റേറ്റിലി വില്ല, കലൂരിലെ'ക്വീൻസ് പാർക്ക്', സ്റ്റേഡിയത്തിന് സമീപം 'ഒളിംപ്യ ഹെവൻ' എന്നിവയ്ക്ക് പുറമെ കാക്കനാട് മറ്റൊരു പദ്ധതിയും അണിയറയിൽ തയ്യാറാക്കുന്നുണ്ട്. യൂറോപ്യൻ ശൈലിയിലുള്ള വില്ലകൾ പണിതുയിർത്താൻ സ്വന്തം ഡിസൈനർമാർ ഉള്ളത് പോലെ 'ടെക്നോടീം' എന്ന പേരിലറിയപ്പെടുന്ന കൺസ്ട്രക്ഷൻ വിഭാഗവുമുണ്ട് ട്രാവൻകൂറിന്. നവീനമായ സങ്കേതികവിദ്യയുടെ സഹായത്തോടെ ഗുണമേന്മയുള്ള വില്ലകളാണ് ട്രാവൻകൂറിന്റെ സവിശേഷത. യൂറോപ്യൻ ശൈലിയിലുള്ള വില്ലകളിലേയ്ക്ക് ചേക്കേറആൻ കൊതിക്കുന്ന കുടുംബങ്ങൾക്ക് ഇതിലും നല്ലൊരു ചോയ്സ് കിട്ടില്ലെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
വിശദവിവരങ്ങൾക്ക്:- http://www.travancorebuilders.com/
Phone:- +91 99 61 55 50 00
(പരസ്യം നൽകുന്ന സ്ഥാപനം എന്ന നിലയിൽ പ്രസിദ്ധീകരിക്കുന്ന മാർക്കറ്റിങ് ഫീച്ചർ ആണിത്)
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍