Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കമിഴ്ന്നു കിടന്നുറങ്ങുന്ന കുഞ്ഞതിഥിയുടെ ചിത്രം പുറത്ത് വിട്ട് അല്ലു അർജുൻ; കുഞ്ഞിന് ഹിന്ദു വിശ്വാസപ്രകാരം ശിവനെന്നും ഇസ്ലാം മതവിശ്വാസപ്രകാരം ശാന്തം എന്നും അർത്ഥം വരുന്ന അല്ലു അർഹ എന്ന പേരിട്ട് തെലുങ്ക് നടൻ

കമിഴ്ന്നു കിടന്നുറങ്ങുന്ന കുഞ്ഞതിഥിയുടെ ചിത്രം പുറത്ത് വിട്ട് അല്ലു അർജുൻ; കുഞ്ഞിന് ഹിന്ദു വിശ്വാസപ്രകാരം ശിവനെന്നും ഇസ്ലാം മതവിശ്വാസപ്രകാരം ശാന്തം എന്നും അർത്ഥം വരുന്ന അല്ലു അർഹ എന്ന പേരിട്ട് തെലുങ്ക് നടൻ

തെലുങ്ക് നടൻ അല്ലു അർജുൻ തന്റെ കുഞ്ഞുമാലാഖയുടെ ചിത്രം പുറത്തുവിട്ടു. താടിയിൽ കൈവച്ച് കമഴ്ന്നു കിടന്നുറങ്ങുന്ന കുഞ്ഞിന്റെ ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു.അല്ലു അർഹ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഹിന്ദു വിശ്വാസപ്രകാരം ശിവനെന്നും ഇചേർസ്ലാം മതവിശ്വാസപ്രകാരം ശാന്തം, തെളിമയുള്ളത് എന്നുമാണ് പേരിന്റെ അർത്ഥം.

അർജുൻ എന്നതിലെ ആദ്യ അക്ഷരവും സ്‌നേഹയിലെ അവസാന അക്ഷരവും ത്താണ് അർഹ എന്ന പേരെന്നും താരം പറയുന്നു. ഇക്കഴിഞ്ഞ നവംബർ 21നാണ് സ്‌റ്റൈൽ സ്റ്റാർ അല്ലു അർജുന്റെ ഭാര്യ സ്‌നേഹാ റെഡ്ഡി പെൺകുഞ്ഞിന് ജന്മം നൽകിയത്. ഇവർക്ക് രണ്ടരവയസുള്ള ഒരു മകൻ കൂടിയുണ്ട്.- അല്ലു അയാൻ.

ദുവ്വാഡ ജഗന്നാഥം എന്ന റൊമാന്റിങ് ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് അല്ലു ഇപ്പോൾ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP