Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഗ്രയിൽ രണ്ടിടത്ത് സ്‌ഫോടനം; പൊട്ടിത്തെറിയുണ്ടായത് റെയ്ൽവേ സ്റ്റേഷനു സമീപത്തെ മാലിന്യ കൂമ്പാരത്തിൽ; ആർക്കും പരിക്കില്ലെന്ന് റിപ്പോർട്

ആഗ്രയിൽ രണ്ടിടത്ത് സ്‌ഫോടനം; പൊട്ടിത്തെറിയുണ്ടായത് റെയ്ൽവേ സ്റ്റേഷനു സമീപത്തെ മാലിന്യ കൂമ്പാരത്തിൽ; ആർക്കും പരിക്കില്ലെന്ന് റിപ്പോർട്

ആഗ്ര: ആഗ്രയിൽ രണ്ടിടത്ത് സ്ഫോടനം. ആഗ്ര കന്റോൺമെന്റ് റെയിൽവെ സ്റ്റേഷന് സമീപമാണ് പൊട്ടിത്തെറിയുണ്ടായത്. ആളപമായമില്ലെന്നാണ് ആദ്യ റിപ്പോർട്ട് മാലിന്യക്കൂമ്പാരത്തിനിടയിലും തൊട്ടുത്ത ഒരു വീട്ടിലുമാണ് സ്ഫോടനങ്ങൾ നടന്നത്. താരതമ്യേന തീവ്രത കുറഞ്ഞ സ്ഫോടനമായിരുന്നുവെന്നാണ് റിപ്പോർട്ട്.

പൊലീസും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്. റെയിൽവെ ട്രാക്കിന് സമീപത്ത് നിന്ന് ഭീഷണി കത്ത് കണ്ടെത്തി.താജ്മഹലിന് സുരക്ഷാ ഭീഷണി ഉയർന്ന സാഹചര്യത്തിൽ സുരക്ഷ ശക്തിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് സ്ഫോടനം നടന്നത്.
നേരത്തെ താജ്മഹലിന് സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോർട് വന്നതിനെ തുടർന്ന് സുരക്ഷ കർശനമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP