Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് 2017 കൺവൻഷനുകൾ ജൂൺ ജൂലൈ മാസങ്ങളിൽ അമേരിക്കയിലും കാനഡയിലും

ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് 2017 കൺവൻഷനുകൾ ജൂൺ ജൂലൈ മാസങ്ങളിൽ അമേരിക്കയിലും കാനഡയിലും

ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് (സി ആർ എഫ്) ന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാനുള്ള നടത്തപ്പെടുന്ന കൺവൻഷനുകൾ 2017 ജൂൺ 16 മുതൽ ജൂലൈ 30 വരെയുള്ള കാലയളവിൽ അമേരിക്കയിലും കാനഡയിലുമായി വിവിധ സംസ്ഥാനങ്ങളിൽ നടത്തപ്പെടുന്നു.

തിരുവംകുളം സ്വേദേശിയും പ്രമുഖ ബൈബിൾ പ്രഭാഷകനുമായ റിട്ട : എൻജി : യു റ്റി ജോർജ് ആണ് മുഖ്യ പ്രഭാഷണം നടത്തുന്നത്, . പ്രൊഫെസ്സർ എം വൈ യോഹന്നാൻ നേരിട്ടു നൽകുന്ന ഓൺലൈൻ മെസ്സേജും അതാതു കൺവൻഷനുകളിൽ ഉണ്ടായിരിക്കും.

പ്രൊഫെസ്സർ എം വൈ യോഹന്നാൻ ( മുൻ പ്രിൻസിപ്പൽ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് ) നേതൃത്വം നൽകുന്ന ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് എന്ന പ്രസ്ഥാനം കോലഞ്ചേരി ആസ്ഥാനമായി സഭാ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ്,

ഫെലോഷിപ്പിന്റെ കൺവൻഷനുകൾ നടക്കുന്ന ദിവസ്സങ്ങൾ താഴെപ്പറയുന്നു, ജൂൺ 16 ,17 ഫിലാഡൽഫിയ, പെൻസിൽവാനിയ, 18 പരാമസ്, ന്യൂ ജേഴ്സി, 23 എഡ്മൺടൻ, കാനഡ,24 ടോറോന്റോ, കാനഡ, ജൂലൈ 1 ഫോർട് ലൊഡെയ്ൽ ഫ്‌ലോറിഡ, 2 താമ്പാ, ഫ്‌ലോറിഡ,4 ഷിക്കാഗോ,ഇല്ലിനോയിസ്, 6 ഡെസ് മൊയിൻസ് , അയോവ, 8 അറ്റ്‌ലാന്റ ജോർജിയ, 9 ക്വീൻസ് ന്യൂ യോർക്ക്, 14 ലോസ് ആഞ്ചലസ് കാലിഫോർണിയ ,15,16 സാൻ ജോസ് കാലിഫോർണിയ,20 ഡാലസ് ടെക്‌സാസ്, 21 ,22 ഹ്യൂസ്റ്റൺ ടെക്‌സാസ്, 23 ,24 ഓസ്റ്റിൻ, ടെക്സസ്.,28 യോങ്കേഴ്‌സ്,ന്യൂ യോർക്ക്, 29 ,30 ദിവസ്സങ്ങളിൽ റോക്ക് ലാൻഡ്, ന്യൂ യോർക്കിൽ സമാപനം.

ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാനുള്ള ഈ സുവിശേഷ മഹായോഗങ്ങളിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക :ഗീവർഗീസ് - 845 -268 -4436.

:ബേബി വർഗീസ് - 845 - 268 - 0338

: എബി തോമസ് - 973 - 641 -6260.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP