Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബഹുമാനപ്പെട്ട തോമസ് ഐസക് സർ ഞങ്ങൾ മലയാളം എഴുതാനും വായിക്കാനും പഠിച്ചു; സാർ കേട്ടെഴുത്തിടാൻ എന്നു വരും: ഏഴാം ക്ലാസുകാരൻ മന്ത്രി തോമസ് ഐസക്കിന് അയച്ച കത്ത് വൈറലാകുന്നു

ബഹുമാനപ്പെട്ട തോമസ് ഐസക് സർ ഞങ്ങൾ മലയാളം എഴുതാനും വായിക്കാനും പഠിച്ചു; സാർ കേട്ടെഴുത്തിടാൻ എന്നു വരും: ഏഴാം ക്ലാസുകാരൻ മന്ത്രി തോമസ് ഐസക്കിന് അയച്ച കത്ത് വൈറലാകുന്നു

തിരുവനന്തപുരം: ഏഴാം ക്ലാസ്സുകാരൻ തോമസ് ഐസക്കിന് അയച്ച കത്ത് വൈറലാകുന്നു. ചെട്ടിക്കാട് ചിത്തിരമഹാരാജ വിലാസം ഗവൺമെന്റ് യു.പി സ്‌കൂളിലെ ശ്രീഹരി് ധനമന്ത്രിക്ക് അയച്ച കത്താണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഞങ്ങൾ മലയാളം എഴുതാനവും വായിക്കാനും പഠിച്ചു. കേട്ടെഴുത്തിടാൻ സർ എന്നു വരും എന്ന് ചോദിച്ചാണ് ശ്രീഹരിയുടെ കത്ത്.യ

ശ്രീഹരിയുടെ കത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ

' ബഹുമാനപ്പെട്ട തോമസ് ഐസക്ക് സർ,

എന്റെ പേര് ശ്രീഹരി. ഞാൻ ശ്രീ ചിത്തിര മഹാരാജവിലാസം ഗവ.യു.പി സ്‌കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്നു. ഞാൻ ഈ വർഷമാണ് അൺ എയ്ഡഡ് സ്‌കൂളിൽ നിന്നും ഇവിടെ വന്നു ചേർന്നത്. കെട്ടിട ഉദ്ഘാടന സമയത്ത് സർ പറഞ്ഞത് അനുസരിച്ച് മലയാളം എഴുതാനും വായിക്കാനും ഞങ്ങൾ പഠിച്ചുകഴിഞ്ഞു. സാർ കേട്ടെഴുത്തിടാൻ എന്നു വരും.'

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP