Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടികൾക്ക് പ്രതിരോധ കുത്തിവെയ്പുകൾ നൽകേണ്ടതുണ്ടോ ? കുത്തിവെയെപുകളിൽ മുടക്കം വരുത്തിയാൽ എന്ത് സംഭവിക്കും ? ഡോക്ടർ ടിപ്‌സ്

കുട്ടികൾക്ക് പ്രതിരോധ കുത്തിവെയ്പുകൾ നൽകേണ്ടതുണ്ടോ ? കുത്തിവെയെപുകളിൽ മുടക്കം വരുത്തിയാൽ എന്ത് സംഭവിക്കും ? ഡോക്ടർ ടിപ്‌സ്

മറുനാടൻ ഡസ്‌ക്

പ്രതിരോധ കുത്തിവെയ്പുകൾ കൃത്യമായി നൽകുന്നതിലൂടെ കുട്ടികളെ പല ഗുരുതര രോഗങ്ങളിൽ നിന്നും അകറ്റി നിർത്താൻ കഴിയും. ഇവ ഒഴിവാക്കുകയോ മുടക്കം വരുത്തുകയോ ചെയ്താൽ ഗുരുതരമായ അസുഖങ്ങൾ കുട്ടികളിൽ പിടികൂടാൻ സാധ്യതയുണ്ട്.

നിർബന്ധമായി കുട്ടികൾക്ക് കൊടുക്കേണ്ട പ്രതിരോധ കുത്തിവെയ്പുകളെ കുറിച്ച് ഡോ എൻ. സുൾഫി സംസാരിക്കുന്നു.

ഡോക്ടർ ടിപ്‌സ് വീഡിയോ കാണാം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP