Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട; പിടികൂടിയത് 1.25 കോടി വിലമതിക്കുന്ന നാലുകിലോ സ്വർണം; രണ്ടുകാസർകോഡ് സ്വദേശികൾ കസ്റ്റഡിയിൽ

തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട; പിടികൂടിയത് 1.25 കോടി വിലമതിക്കുന്ന നാലുകിലോ സ്വർണം; രണ്ടുകാസർകോഡ് സ്വദേശികൾ കസ്റ്റഡിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ, 1.25 കോടി വിലമതിക്കുന്ന നാലുകിലോ സ്വർണം പിടികൂടി. ദുബായിൽ നിന്ന് വന്ന വിമാനത്തിൽ കാസർകോഡ് സ്വദേശികളായ അഹമ്മദ് ഗുഡെ, ജംഷീദ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്.

ഇന്റലിജൻസ് അസിസ്റ്റന്റ് കമ്മീഷണർ എസ്.പ്രദീപ് കുമാർ, അസ്റ്റിസ്റ്റന്റ് കമ്മീഷണർ എൻ.ഹരീന്ദ്രനാഥൻ, ഇന്റലിജൻസ് സൂപ്രണ്ട് സീതാരാമൻ എസ്, ഗോപിരാജൻ.സി.,സഞ്ജീവ് ടി.എസ്, ജി.രാജു, ഇന്റലിജൻസ് ഇൻസ്‌പെക്ടർ സിയാദ് ഹസീം എന്നിവരാണ് സ്വർണം പിടികൂടാൻ നേതൃത്വം നൽകിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP