Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അത് യാഥാർഥ്യമാണ്; 2018ൽ ഇറ്റലിയില്ലാത്ത ഫുട്‌ബോൾ ലോകകപ്പ്; 2006ലെ ചാമ്പ്യന് ലോകകപ്പ് യോഗ്യത പോലും നേടാനായില്ല; ഇറ്റാലിയൻ ക്യാപ്റ്റൻ ബഫൺ വിരമിച്ചു; ആരാധകർക്ക് നിരാശ

അത് യാഥാർഥ്യമാണ്; 2018ൽ ഇറ്റലിയില്ലാത്ത ഫുട്‌ബോൾ ലോകകപ്പ്; 2006ലെ ചാമ്പ്യന് ലോകകപ്പ് യോഗ്യത പോലും നേടാനായില്ല; ഇറ്റാലിയൻ ക്യാപ്റ്റൻ ബഫൺ വിരമിച്ചു; ആരാധകർക്ക് നിരാശ

മിലാൻ:ഒടുവിൽ അത് തന്നെ സംഭവിച്ചു ആരാധകർക്ക വലിയ നിരാശ സമ്മാനിച്ചു ഇറ്റലി, ജയച്ചില്ലെങ്കിൽ അത് അവരുടെ അവസാനമാണ് എന്ന് കണ്ടെങ്കിലും ഒരു ജീവൻ മരണ പോരാട്ടം കാഴ്ച വെക്കാൻ ഇറ്റലിക്ക് കഴിഞ്ഞില്ല.

2108 റഷ്യയിൽ നടക്കുന്ന ഫുട്‌ബോൾ ലോകകപ്പിൽ ഇനി ഇറ്റലിയില്ല. ഗോൾ രഹിത സമനിലയിൽ സ്വീഡൻ ഇറ്റലിയെ തളച്ചപ്പോൾ മുൻ ചാമ്പ്യന്റെ മടക്കം കണ്ണീരോടെയായി.ഇറ്റലിയുടെ സ്വന്തം മൈതാനത്ത് നടന്ന യൂറോപ്യൻ പ്ലേ ഓഫ് മൽസരത്തിന്റെ രണ്ടാം പാദം ഗോൾരഹിത സമനിലയിൽ അവസാനിച്ചതോടെയാണ് ഇറ്റലി പുറത്തായത്.

ഇതിനോട് കൂടെ തന്നെ ആരാധകർക്ക് തിരിച്ചടിയായി ഇറ്റലിയുടെ ക്യാപ്റ്റനും ഇതിഹാസ താരമായ ജിൻലൂയി ബഫണും ഇന്റർനാഷ്ണൽ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. ഇതോടെ ഇറ്റാലിയൻ ഫുട്‌ബോളിൽ ഒരു യുഗത്തിന്റെ അന്ത്യമാണ് സംഭവിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP