Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാണ്ടിയോട് മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര വിധേയത്വം;ഇടതുമുന്നണി പിരിച്ചുവിടണം; തമ്മിലടിച്ച് പരസ്പരം നശിക്കുന്ന മുന്നണിയായി ഇടതുമുന്നണി മാറിയിരിക്കുന്നു; ഉപാധികളോടെയാണോ രാജിയെന്ന് ഇനി അറിയേണ്ടിയിരിക്കുന്നുവെന്ന് ചെന്നിത്തല

ചാണ്ടിയോട് മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര വിധേയത്വം;ഇടതുമുന്നണി പിരിച്ചുവിടണം; തമ്മിലടിച്ച് പരസ്പരം നശിക്കുന്ന മുന്നണിയായി ഇടതുമുന്നണി മാറിയിരിക്കുന്നു; ഉപാധികളോടെയാണോ രാജിയെന്ന് ഇനി അറിയേണ്ടിയിരിക്കുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: തമ്മിലടിച്ച് പരസ്പരം നശിക്കുന്ന മുന്നണിയായി ഇടതുമുന്നണി മാറിയിരിക്കുന്നു,ഇടതുമുന്നണി പിരിച്ചുവിടേണ്ട സമയമായെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഇടതുമുന്നണി മന്ത്രിസഭയിൽ തമ്മിലടിയാണ് നടക്കുന്നത്. ഒരു മന്ത്രിസഭ നന്നായി കൊണ്ടുനടക്കാൻ പറ്റാത്ത മുഖ്യമന്ത്രി എങ്ങനെയാണ് സംസ്ഥാനം ഭരിക്കുന്നത്. തോമസ് ചാണ്ടിയോട് എന്തിനാണ് മുഖ്യമന്ത്രിക്ക് ഇത്ര വലിയ വിധേയത്വം, മുഖ്യമന്ത്രി എന്തിനാണ് ഭയക്കുന്നത് എന്നും ചെന്നിത്തല ചോദിച്ചു.

ഉപാധികളോടെയാണോ രാജിയെന്ന് ഇനി അറിയേണ്ടിയിരിക്കുന്നുവെന്നും തമ്മിലടിച്ച് പരസ്പരം നശിക്കുന്ന മുന്നണിയായി ഇടതുമുന്നണി മാറിയിരിക്കുന്നുവെന്നിം ചെന്നിത്തല ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP