Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

പാഞ്ചാലദേശത്തെ പെൺകുട്ടി മികച്ച നാടകം; ബഹ്റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയും വോയ്‌സ് ഓഫ് കേരള ദുബായും സംയുക്തമായി സംഘടിപ്പിച്ച റേഡിയോ നാടക മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു

പാഞ്ചാലദേശത്തെ പെൺകുട്ടി മികച്ച നാടകം; ബഹ്റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയും വോയ്‌സ് ഓഫ് കേരള ദുബായും സംയുക്തമായി സംഘടിപ്പിച്ച റേഡിയോ നാടക മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു

ഹ്റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയും വോയ്‌സ് ഓഫ് കേരള 1152 ദുബായിയും സംയുക്തമായി സംഘടിപ്പിച്ച റേഡിയോ നാടക മത്സരത്തിന്റെ വിധി പ്രഖ്യാപിച്ചു. പ്രശസ്ഥ സിനിമാ നാടക പ്രവർത്തകനായ പ്രൊഫസർ അലിയാരും സതീഷ് വെങ്ങാനൂരും ആണ് നാടകങ്ങളുടെ വിധി നിർണ്ണയം നടത്തിയത്. പ്രശസ്ഥ സിനിമാ നാടക പ്രവർത്തകൻ മുരളി മേനോൻ ചടങ്ങിൽ വിശിഷ്ട അതിഥി ആയിരുന്നു.

മികച്ച നാടകം- പാഞ്ചാലദേശത്തെ പെൺകുട്ടി,അവതരണം- മുസ് രിസ്
മികച്ച രണ്ടാമത്തെ നാടകം-പണം നിറച്ച എ ട്ടി എം, അവതരണം വൈഖരി
മികച്ച സംവിധാനം - മിനേഷ് രാമനുണ്ണി,നാടകം ദെജാവു
മികച്ച രണ്ടാമത്തെ സംവിധാനം-അമൽ ജോൺ ,നാടകം ആസാദി
മികച്ച സ്വതന്ത്ര രചന -നാസ്സർ മുതുകാട്, ദീപാ ജയചന്ദ്രൻ
മികച്ച രണ്ടാമത്തെ സ്വതന്ത്ര രചന-പ്രജിത്ത് നമ്പ്യാർ,നാടകം കത്രിക
മികച്ച നടൻ- മനോജ് മോഹൻ, പാഞ്ചാലദേശത്തെ പെൺകുട്ടി
മികച്ച രണ്ടാമത്തെ നടൻ- ശ്രീജിത്ത് ഫെറോക്ക് ,നാടകം ആസാദി
മികച്ച നടി- സൗമ്യ കൃഷ്ണ പ്രസാദ്,നാടകം പണം നിറച്ച എ ട്ടി എം
മികച്ച രണ്ടാമത്തെ നടി-ഷേർളി സലീം, നാടകം പാഞ്ചാലദേശത്തെ പെൺകുട്ടി
ബാലതാരം -ശിവാംഗി ബിജു ,നാടകം നെടുമ്പാശ്ശേരി
ബാലതാരം രണ്ടാം സ്ഥാനം -നിരഞ്ജന രാജീവ്,നാടകം നീര്‌പോളകൾ
ശബ്ദലേഖനം-ഡ്രീംസ് ഡിജിറ്റൽ മീഡിയ
ജനപ്രിയ നാടകം -കത്രിക
ജനപ്രിയ നാടകം രണ്ടാം സ്ഥാനം -ആസാദി

സ്‌പെഷൽ മെൻഷൻ -
നാടക അവതരണം -ഉതുപ്പാന്റെ കിണർ
സംവിധാനം - സുരേഷ് പെണ്ണൂക്കര,നാടകം റായദ്
നടൻ - സുരേഷ് പെണ്ണൂക്കര, നാടകം റായദ്
നടി-വിജി ശിവ, നാടകം കത്രികയില ശാരദ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP