Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാരിനെതിരെ ലത്തീൻ സഭ

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് സർക്കാർ നടപ്പിലാക്കിയ പുനരധിവാസ പാക്കേജ് പരിശോധിക്കണമെന്ന് ലത്തീൻ സഭ. ചുഴലിക്കാറ്റിനെ നേരിടുന്നതിൽ സർക്കാർ സംവിധാനങ്ങൾ തുടക്കം മുതൽ പരാജയമാണ്. സർക്കാരിന് പറ്റില്ലായിരുന്നെങ്കിൽ കടലിൽ പോയവർക്കായി സ്വന്തം നിലയിൽ അന്വേഷണം നടത്തുമായിരുന്നെന്നും സഭ.

ഉത്തരവാദിത്തപ്പെട്ടവരുമായി ബന്ധപ്പെട്ട് പാക്കേജ് തയ്യാറാക്കണം. പുറംമോടി കൊണ്ടു മാത്രം കാര്യമില്ലെന്ന് ഫാദർ യൂജിൻ പെരേര സർക്കാർ ഈ രീതിയിൽ മുന്നോട്ട് പോയാൽ പ്രക്ഷോഭമുണ്ടാകുമെന്നും പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP