Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പരിശീലക സ്ഥാനത്തേക്കുള്ള തന്റെ നിയമനം തടയാൻ നുണക്കഥകൾ നിരത്തി കേന്ദ്ര സർക്കാരിന് കത്തയച്ചു; പിടി ഉഷയ്‌ക്കെതിരെ ആഞ്ഞടിച്ച് റോബർട്ട് ബോബി ജോർജ്

പരിശീലക സ്ഥാനത്തേക്കുള്ള തന്റെ നിയമനം തടയാൻ നുണക്കഥകൾ നിരത്തി കേന്ദ്ര സർക്കാരിന് കത്തയച്ചു; പിടി ഉഷയ്‌ക്കെതിരെ ആഞ്ഞടിച്ച് റോബർട്ട് ബോബി ജോർജ്

ന്യൂഡൽഹി: പി ടി ഉഷയ്‌ക്കെതിരെ ആഞ്ഞടിച്ച് റോബർട്ട് ബോബി ജോർജ്. തന്റെ നിയമനം തടയാൻ പി.ടി ഉഷ ശ്രമിച്ചുവെന്നും ഇന്ത്യയുടെ ആദ്യ ഹൈ പെർഫോമൻസ് പരിശീലകൻ റോബർട്ട് ബോബി ജോർജ് ആരോപിച്ചു. ഹൈ പെർഫോമൻസ് പരിശീലക സ്ഥാനത്തേയ്ക്കുള്ള തന്റെ നിയമനം തടയാനായി നുണക്കഥകൾ നിരത്തി കേന്ദ്ര സർക്കാരിന് പി.ടി ഉഷ കത്തയച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

അടുത്തിടെ ഉണ്ടായ പി.യു ചിത്ര വിവാദത്തിൽ നിന്നും ഉഷ പാഠം പഠിച്ചില്ലെന്നും അതിന്റെ ഉദാഹരണമാണ് തനിക്കെതിരായ നീക്കമെന്നും കേന്ദ്ര നിരീക്ഷക പദവി ദുരുപയോഗം ചെയ്ത ഉഷ രാജിവയ്ക്കണമെന്നും റോബർട്ട് ആവശ്യപ്പെട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP