Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

അടിച്ചു കഴിഞ്ഞപ്പോഴാണ് ചുഴലിക്കാറ്റാണെന്ന് സർക്കാർ മനസിലാക്കിയത്; അപകടത്തിനു ശേഷം ധനസഹായം പ്രഖ്യാപിക്കലല്ല സർക്കാറിന്റെ കടമ; മുന്നറിയിപ്പ് സർക്കാർ ഫയിലിൽ കെട്ടിവെച്ചു; സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല

അടിച്ചു കഴിഞ്ഞപ്പോഴാണ് ചുഴലിക്കാറ്റാണെന്ന് സർക്കാർ മനസിലാക്കിയത്; അപകടത്തിനു ശേഷം ധനസഹായം പ്രഖ്യാപിക്കലല്ല സർക്കാറിന്റെ കടമ; മുന്നറിയിപ്പ് സർക്കാർ ഫയിലിൽ കെട്ടിവെച്ചു; സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് സർക്കാർ ഫയിലിൽ കെട്ടിവെച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തല. അടിച്ചു കഴിഞ്ഞപ്പോഴാണ ചുഴലിക്കാറ്റാണെന്ന സർക്കാർ മനസിലാക്കിയത. അപകടത്തിനു ശേഷം ധനസഹായം പ്രഖ്യാപിക്കലല്ല സർക്കാറിന്റെ കടമ. തുടർച്ചയായി മുന്നറിയിപ്പുകൾ ലഭിച്ചിട്ടും സർക്കാർ ഉണർന്ന പ്രവർത്തിക്കാത്തതു മൂലമാണ ഓഖി ചുഴലിക്കാറ്റിൽ കേരളത്തിൽ ഇത്രയേറെ ജീവനുകൾ നഷടപ്പെടുന്നതിനിടയാക്കിയത. കാലാവസഥാ നിരീക്ഷണ കേന്ദ്രം നവംബർ 29ന തന്നെ മുന്നറിയിപ്പ നൽകിയിരുന്നു. എന്നാൽ സംസഥാന സർക്കാർ ഉണർന്ന് പ്രവർത്തിച്ചില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

തമിഴനാടിനും ലക്ഷദ്വീപിനുമെല്ലാം ഇതേ മുന്നറിയിപ്പാണ ലഭിച്ചത. തമിഴനാട തലേന്ന തന്നെ തീരപ്രദേശത്തെ സകൂളുകൾക്ക അവധി നൽകി. കന്യാകുമാരിയിൽ രണ്ടു ബോട്ടുകൾ മാത്രമാണ കടലിലുണ്ടായിരുന്നത. 29ന ചുഴലിക്കാറ്റ സാധ്യതയെ കുറിച്ച് തീരപ്രദേശത്ത പ്രത്യേക മൈക്ക അനൗൺസമെന്റുമായി ഉച്ചക്കും വൈകീട്ടും രാത്രിയും സർക്കാർ വൃത്തങ്ങൾ സക്രിയമായിരുന്നു. നമ്മളാകെട്ട ചുഴലിക്കാറ്റ ആഞ്ഞടിച്ച ശേഷമാണ സകൂളിനു അവധി നൽകിയത.

ചുഴലിക്കാറ്റ ഏറ്റവും കൂടുതൽ നാശനഷടമുണ്ടാക്കിയത ലക്ഷദ്വീപിലാണ. 500ലേറെ വീടുകൾ നശിച്ചു. എന്നാൽ അവിടെ ഒരു മനുഷ്യജീവൻ പോലും നഷടമായിട്ടില്ല. എല്ലാവർക്കും ഒരേ മുന്നറിയിപ്പ തന്നെയാണ നൽകുന്നത. മുന്നറിയിപ്പ വായിച്ചിട്ട് മനസിലാകാത്തതിന മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP