ഡിസംബർ അവസാന വാരഫലം
ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ പത്താം ഭാവത്തിലേക്ക് ശുക്രൻ എത്തിക്കഴിഞ്ഞു. ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ പ്രതീക്ഷിക്കുക. നിങ്ങളുടെ സാന്നിധ്യം സാമൂഹിക രംഗത്ത് കൂടുതൽ ദ്രിശ്യമാകും . ജോലിയിൽ പുതിയ അവസരങ്ങൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ , പുതിയ അവസരങ്ങൾക്ക് വേണ്ടി ഉള്ള അന്വേഷണം, അധികാരികളുടെ ഉപദേശം, സൗന്ദര്യം, കല എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള പുതിയ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്‍ത്ഥാടനം എന്നാ ഒൻപതാം ഭാവത്തിൽ ഇത് വരെ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങിയിരുന്ന ബുധൻ നേർ ഗതിയിൽ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. ഇത് വരെ ദൂര യാത്രകൾ, എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലയിൽ നില നിന്നിരുന്ന തടസങ്ങൾ ഏകദേശം നീങ്ങിയതായി കാണാൻ കഴിയും. ദൂര യാത്രകൾ, വിദേശീയരുമായുള്ള സംവാദം, വിദേശ സംസ്കാരവുമായുള്ള അടുപ്പം, എന്നിവ ഉണ്ടാകാം. ആത്മീയത, തത്വ ചിന്ത എന്നീ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, ഉപരി പഠനത്തിനു വേണ്ടി ഉള്ള ശ്രമം, നിയമ വശത്തെ കുറിച്ചുള്ള പഠനം എന്നിവയും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്‍ത്ഥാടനം എന്നാ ഒന്‍പതാം ഭാവതിലെക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. ദൂര യാത്രകളെ കുറിച്ചുള്ള ആലോചന, വിദേശ സംസ്കാരവുമായുള്ള അടുത്ത ഇടപെടൽ , ഉപരി പഠനത്തിനു വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, എന്നിവ ഉണ്ടാകും. എഴുത്ത് പ്രസിദ്ധീകരണം എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള കൂടുതൽ അവസരങ്ങൾ ഉണ്ടാകാം. ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, മതപരമായ ചടങ്ങുകളിൽ പങ്കെണ്ടുക്കാനുള്ള അവസരം, എഴുത്ത് , പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്‍, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്‍, ജോയിന്റ് സ്വത്തുക്കള്‍, ടാക്സ് , ഇന്‍ഷുറന്‍സ്, ലോണുകള്‍ എന്നാ എട്ടാം ഭാവത്തിൽ ഇത് വരെ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങിയിരുന്ന ബുധൻ നേർ ഗതിയിൽ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. പാർട്ണർ ഷിപ്പ് ചർച്ചകളിൽ പുരോഗതി പ്രതീക്ഷിക്കുക. നിരവധി ചർച്ചകൾ ഈ സമയം നടക്കാം . മറ്റുള്ളവരുടെ സഹായം ഉപയോഗിച്ച് ചെയ്യുന്ന ജോലികൾ, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ആലോചന, ലോണുകൾ ലഭിക്കാനും നൽകാനും ഉള്ളല ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങൾ ഈ അവസരം പറ പ്രധാനമായിരിക്കും.
ജമിനി (മെയ് 21 - ജൂൺ 20)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്‍, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്‍, ജോയിന്റ് സ്വത്തുക്കള്‍, ടാക്സ് , ഇന്‍ഷുറന്‍സ്, ലോണുകള്‍ എന്നാ എട്ടാം ഭാവത്തിൽ ഈ ശുക്രൻ എത്തുന്നതാണ്. പുതിയ സാമ്പത്തിക പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾ നടക്കും. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള നിരവധി അവസരങ്ങളും ഉണ്ടാകാം. വൈകാരികമായ ബന്ധങ്ങളിൽ നിന്ന് കൂടുതൽ അനുകൂല അവസരങ്ങൾ, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ, സാമ്പത്തിക വിഷയങ്ങളെ ക്രമ പ്പെടുത്താനുള്ള ചർച്ചകൾ , പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക.
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്‍, ബിസിനസ് ബന്ധങ്ങള്‍, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്‍,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം ഭാവത്തിൽ ഇത് വരെ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങിയിരുന്ന ബുധൻ നേർ ഗതിയിൽ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. പാർട്ണർ ശിപ്പുകളെ കുറിച്ചുള്ള പല വിധ ചർച്ചകളും പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം നടക്കാം. നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തര വാദിതങ്ങളും ഉണ്ടാകും. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയെ കുറിച്ചുള്ള പുതിയ തീരുമാനങ്ങളും ഉണ്ടാകും. ബിസിനസ്/ജീവിത പങ്കാളിയുമായുള്ള ബന്ധം വളരെ പ്രധാനമാകും. ഈ ബന്ധങ്ങളിൽ കൂടുതൽ ഒത്തു തീർപ്പുകൾക്ക് വേണ്ടി തയ്യാറാകുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്‍, ബിസിനാസ് ബന്ധങ്ങള്‍, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്‍,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം ഭാവത്തിൽ ഈആഴ്ച ശുക്രൻ എത്തുന്നതാണ്. വിവാഹം, ബിസിനസ് എന്നാ ബന്ധങ്ങളിൽ അൽപ സ്വല്പം ഒത്തു തീര്പുകൾക്ക് തയ്യാറാകേണ്ട അവസ്ഥയാണ്. പുതിയ ബന്ധങ്ങൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ ഉണ്ടാകാം. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ബന്ധങ്ങളുടെ പുരോഗമാനതിൻ വേണ്ടി ശ്രമിക്കേണ്ട നല്ല അവസരമായി ഈ സമയത്തെ കാണുക . പുതിയ എഗ്രീമെന്റുകൾ , കൊണ്ട്രാക്ക്ടുകൾ എന്നിവയ്ക്ക് വേണ്ടിയും ശ്രമിക്കേണ്ട സമയമാണ്.
ജോലി സ്ഥലം, സഹ പ്രവര്‍ത്തകര്‍, ദിവസേന ഉള്ള ജീവിതം, വളര്‍ത്തു മൃഗങ്ങൾ ,ബാധ്യതകള്‍, ആരോഗ്യം എന്നാ ആറാം ഭാവത്തിൽ . ഇത് വരെ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങിയിരുന്ന ബുധൻ നേർ ഗതിയിൽ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. എഴുത്ത്, മറ്റു ആശയ വിനിമയ മാർഗങ്ങൾ എന്നിവ ഉപയോഗിച്ചുള്ള ചെറു ജോലികൾ ധാരാളം ഉണ്ടാകാം. സഹ പ്രവര്തക്രുമായുള്ള ചർച്ചകൾ, ജോലി സ്ഥലത്തെ നവീകരണം, ബാധ്യതകളെ കുറിച്ചുള്ള ആലോചന, ആരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള ആലോചന എന്നിവയും ഉണ്ടാകും.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ജോലി സ്ഥലം, സഹ പ്രവര്‍ത്തകര്‍, ദിവസേന ഉള്ള ജീവിതം, വളര്‍ത്തു മൃഗങ്ങൾ ,ബാധ്യതകള്‍, ആരോഗ്യം എന്നാ ആറാം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തു0 . ക്രിയേറ്റീവ് ജോലികളെ കുറിച്ചുള്ള ചർച്ചകൾ പ്രതീക്ഷിക്കുക . നിരവധി ചെറു ജോലികൾ ഈ അവസരം ഉണ്ടാകാം. സഹ പ്രവര്തരുമായുള്ള കൂടുതൽ ചർച്ചകൾ, പുതിയ ജോലിയെ കുറിച്ചുള്ള ചർച്ചകൾ, എന്നിവ ഉണ്ടാകാം. ആരോഗ്യം, സൗന്ദര്യം എന്നിവ വർധിപ്പിക്കാനുള്ള ശ്രമം, ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക.
ബുദ്ധി, പ്രേമം, കുട്ടികള്‍, ക്രിയേറ്റീവ് കഴിവുകള്‍, ഊഹ ക്കച്ചവടം, സെല്‍ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്‍ എന്നാ അഞ്ചാം ഭാവത്തിൽ ഇത് വരെ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങിയിരുന്ന ബുധൻ നേർ ഗതിയിൽ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു . ടീം ജോലികൾ ധാരാളം ഉണ്ടാകും. നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾക്കുള്ള നിരവധി അവസരങ്ങൾ പ്രതീക്ഷിക്കുക . പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം, സ്വന്തം കഴിവുകളെ പ്രദർശിപ്പിക്കാനുള്ള അവസരം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരോട് ഒത്തു പ്രവർത്തിക്കാനുള്ള അവസരവും പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ബുദ്ധി, പ്രേമം, കുട്ടികള്‍, ക്രിയേറ്റീവ് കഴിവുകള്‍, ഊഹ ക്കച്ചവടം, സെല്‍ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്‍ എന്നാ അഞ്ചാം ഭാവത്തിലേക്ക് ഈ ആഴ്ച ശുക്രൻ എത്തും. പ്രേമ ബന്ധങ്ങളെ കുറിച്ചുള്ള അവലോകനം, നിലവിൽ ഉള്ള പ്രേമ ബന്ധത്തെ കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ, എന്നിവ ഒരു പ്രധാന ഭാഗമാകും. പുതിയ ക്രിയേറ്റീവ് ജോലികളെ കുറിച്ചുള്ള ചർച്ചകൾ, കൂടുതൽ നെറ്റ വർക്കിങ് ജോലികൾക്കുള്ള അവസര൦ , പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള താല്പര്യം, ടീം ചർച്ചകൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്രതീക്ഷകൾ എന്നിവയും ഉണ്ടാകും.
മാതാപിതാക്കള്‍,സ്വത്ത്, ബന്ധുക്കള്‍, സന്തോഷം, വളര്‍ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള്‍ എന്നാ നാലാം ഭാവത്തിൽ ഇത് വരെ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങിയിരുന്ന ബുധൻ നേർ ഗതിയിൽ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു തുടരുന്നതാണ്. റിയൽ എസ്റ്റേറ്റ് ഡീലുകളിൽ പുരോഗതി ഉണ്ടാവേണ്ടതാണ്. വീട് മാറ്റം , വീട്ടിൽ നിന്നും ജോലി ചെയ്യാനുള്ള സാഹചര്യം, വീട് അലങ്കരിക്ക്ൽ എന്നിങ്ങനെ വീടിനോട് അനുബന്ധമായ പല വിഷയങ്ങളിലും പുതിയ നീക്കങ്ങൾ ഉണ്ടാകും. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, പൂർവികരെ സ്മരിക്ക്ൽ, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
മാതാപിതാക്കള്‍,സ്വത്ത്, ബന്ധുക്കള്‍, സന്തോഷം, വളര്‍ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള്‍ എന്നാ നാലാം ഭാവത്തിലേക്ക് ഈ ആഴ്ച ശുക്രൻ എത്തും. വീട് , കുടുംബം എന്നിവ പ്രധാന ഭാഗം ആകും, പല വിധ റിയൽ എസ്റ്റേറ്റ് ഡീ ലുകൾ, വീട് മെച്ചപ്പെടുത്താനുള്ള ശ്രമം, വീടിനുള്ളിൽ പ്രശ്ന പരിഹാരം, കുടുംബ യോഗങ്ങൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഉണ്ടാകും. മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ, ബന്ധു ജന സമാഗമം എന്നിവയും ഈ അവസരം പ്രതീക്ഷിക്കാം.
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്‍, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തിൽ ഇത് വരെ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങിയിരുന്ന ബുധൻ നേർ ഗതിയിൽ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. എഴുത്ത്, എഡിറ്റിങ്, ആശയ വിനിമയം കൊണ്ടുള്ള നിരവധി ജോലികൾ എന്നിവയിൽ പുരോഗമനം , ചെറു യാത്രകൾ, ചെറു കോഴ്സുകൾ, സഹോദരർ, സഹോദര തുല്യർ എന്നിവരോടുള്ള സംസാരം, ഇലെക്ട്രോനിക് ഉപകരണങ്ങൾ കൂടുതൽ ഉപയോഗിക്കാനുള്ള അവസരം, കൂടുതൽ ആശയ വിനിമയങ്ങൾ എന്നിവ ഈ അവസരതിന്റെ പ്രത്യേകത ആയിരിക്കും.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്‍, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവതിലെക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ് . സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്ലാനുകൾ, ആശയ വിനിമയം കൊണ്ടുള്ള നിരവധി ജോലികൾ, എഴുത്ത് എഡിറ്റിങ് എന്നീ മേഖലയിൽ നിന്നുള്ള കൂടുതൽ ജോലികൾ , ചെറു യാത്രകൾ, സഹോദരങ്ങലോടുള്ള കൂടുതൽ സംവാദം,ഇലെക്ട്രോനിക്സ് ഉപകരണങ്ങളുടെ കൂടുതൽ ഉപയോഗം, കൂടുതൽ ആശയ വിനിമയം, അയൽക്കാർ, ബന്ധുക്കൾ എന്നിവരോടുള്ള കൂടുതൽ അടുപ്പം എന്നിവയും പ്രതീക്ഷിക്കുക.
ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ രണ്ടാം ഭാവത്തിൽ ഇത് വരെ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങിയിരുന്ന ബുധൻ നേർ ഗതിയിൽ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. സാമ്പത്തിക വിഷയങ്ങൾ ഈ നീക്കം കൊണ്ട് പ്രാധാന്യം നേടുന്ന അവസ്ഥയാണ്. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരം, കുടുംബതിനുള്ളിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരങ്ങൾ, പുതിയ ജോലിയെകുറി ച്ചുള്ള ആലോചന, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ഉത്തര വാദിതങ്ങൾ , നിങ്ങളുടെ മൂല്യ വർധനയ്ക്ക് വേണ്ടി നടത്തുന്ന നീക്കങ്ങൾ, പുതിയ സാമ്പത്തിക പദ്ധതികളുടെ ആവിഷ്കാരം, പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ രണ്ടാം ഭാവത്തിലേക്ക് ഈ ആഴ്ച ശുക്രൻ എത്തും. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകും. നിലവിൽ ഉള്ള ജോലികൽ അൽപ സ്വല്പം മാറ്റങ്ങൾ കൊട് വരുന്നതിനെ കുറിച്ചുള്ള ആലോചന പ്രതീക്ഷിക്കുക,. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ ആവർത്തനങ്ങൾ, ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ എന്നിവ പ്രതീക്ഷിക്കുക . ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യതകളും ഉണ്ടാകാം. നിങ്ങളുടെ ഊല്യ വർധനയ്ക്ക് വേണ്ടി ഉള്ള പദ്ധതികൾ ആവിഷ്കരിക്കും.
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്‍ജ്ജ സ്വലത എന്ന ഒന്നാം ഭാവത്തിൽ ഇത് വരെ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങിയിരുന്ന ബുധൻ നേർ ഗതിയിൽ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. വ്യക്തി ജീവിതം മുന്നോട്ട് നീങ്ങുന്നു എന്നതിന്റെ അടയാളം ആയി ഈ നീക്കത്തെ കാണുക. ഇതുവരെ പല തടസങ്ങളും നേരിട്ട കൊണ്ടിരുന്ന വിഷയങ്ങളിൽ പുരോഗതി ദ്രിശ്യമാകും. പുതിയ വ്യക്തികൾ നിങ്ങളുടെ ജീവിതത്തിൽ എത്താവുന്ന സമയമാണ് . ഒരേ സമയം പല ജോലികൾ ചെയ്യേണ്ട ജോലികൾ ഉണ്ടാകും. ഏതു ഗ്രഹം ഈ ഭാവത്തിലൂടെ നീങ്ങിയാലും ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം ഭാവതിലെക്ക് ഈ ആഴ്ച ശുക്രൻ എത്തും . സൗന്ദര്യ വർധനയ്ക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ ഉണ്ടാകാം. പുതിയ കാഴ്ചപ്പാടുകൾ , പുതിയ സാമൂഹിക ബന്ധങ്ങൾ, വ്യക്തി ജീവിതത്തിൽ പുതിയ തുടക്കങ്ങൾ, പുതിയ വ്യക്തിയായി മാറാനുള്ള ആഗ്രഹം എന്നിവ പ്രതീക്ഷിക്കുക. പുതിയ എഗ്രീമ്ന്റുകൾ , കൊണ്ട്രാക്ക്ട്ടുകൾ, എന്നിവയും പ്രതീക്ഷിക്കുക.
രഹസ്യ മോഹങ്ങള്‍, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്‍, ഒളിപ്പിച്ചു വെച്ച കഴിവുകള്‍, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്‍, ദൂര ദേശ സം,നഷ്ടങ്ങള്‍, പ്രാര്‍ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ഇത് വരെ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങിയിരുന്ന ബുധൻ നേർ ഗതിയിൽ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. ഈ ഭാവം മാനസിക സ്മ്മ്ർദ്ടങ്ങളുടെതാണ്. അവ വെളിപ്പെടുന്ന അവസരങ്ങൾ ഉണ്ടാകാം ഈ അവസ്ഥയിൽ ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും . ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, പ്രാർത്ഥന, ധ്യാനം, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവ ഉണ്ടാകും. ഭാവി പദ്ധതികളെ കുറിച്ചുള്ള റിസേർച്, ആരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള ചിന്ത എന്നിവയും ഉണ്ടാകും.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
മോഹങ്ങള്‍, പ്രതീക്ഷകള്‍, സുഹൃത്തുക്കള്‍, മുതിര്‍ന്ന സഹോദരങ്ങള്‍, കൂട്ടായ്മകള്‍, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽ ഇത് വരെ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങിയിരുന്ന ബുധൻ നേർ ഗതിയിൽ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. ലോങ്ങ് ടേം ബന്ധങ്ങളെ കുറിച്ചുള്ള നിരവധി ആശയ വിനിമയങ്ങൾ പ്രതീക്ഷിക്കുക. ഈ ബന്ധങ്ങളിൽ സാവധാനം നീങ്ങേണ്ട അവസ്ഥയാണ് . പുതിയ ലോങ്ങ് ടേം ബന്ധങ്ങളെ കുറിച്ചുള്ള ചർച്ച, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, ടീം ജോലികൾ, ചാരിറ്റി പ്രവർത്തനങ്ങൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം എന്നിവ ഉണ്ടാകാം.
ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ പത്താം ഭാവത്തിൽ ചൊവ്വ തുടരുന്നു . ജോലി സ്ഥലത്ത് , അല്ലെങ്കിൽ സമൂഹ മധ്യത്തിൽ പല കാരണങ്ങൾ കൊണ്ടും നിങ്ങളുടെ പ്രാധാന്യം വര്‍ധിക്കാം. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം. നിലവിൽ ഉള്ള ജോലിയിൽ പുതിയ മാറ്റങ്ങൾ , അധികാരികലുമായുള്ള സംവാദം, ജോലിയിൽ കഠിന അധ്വാനം വേണ്ട അവസരങ്ങൾ, എന്നിവ പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
മോഹങ്ങള്‍, പ്രതീക്ഷകള്‍, സുഹൃത്തുക്കള്‍, മുതിര്‍ന്ന സഹോദരങ്ങള്‍, കൂട്ടായ്മകള്‍, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവതിലെക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ് . സമാന മനസ്കാരെ കണ്ടെത്താനുള്ള പുതിയ അവസരം, പുതിയ ടീം ജോലികൾ, നിലവിൽ ഉള്ള ഗ്രൂപ്പ് ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള അവസരം, ചാരിറ്റി പ്രവർത്തനങ്ങൾ , കുട്ടികൾ യൂത്ത് ഗ്രൂപുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക.
ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ പത്താം ഭാവത്തിൽ ഇത് വരെ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങിയിരുന്ന ബുധൻ നേർ ഗതിയിൽ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, എഴുത്ത്, ആശയ വിനിമയം, ടെക്നോളജി, ഇലെക്ട്രോനിക്സ് എന്നാ എഖലയിൽ നിന്നുള്ള ജോലികൾ , എന്നിവ പ്രതീക്ഷിക്കുക . അധികാരികളുടെ ഉപദേശം, ജോലി സ്ഥലത്ത് കൂടുതൽ ആശയവിനിമയം, എന്നിവയും ഉണ്ടാകും.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍