Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാത്തിരിപ്പിനൊടുവിൽ മാസ്റ്റർപീസിലെ ടൈറ്റിൽ ഗാനം പുറത്തിറങ്ങി; പാട്ടിനെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; മികച്ച പ്രതികരണത്തോടെ ചിത്രം മുന്നേറുന്നു

കാത്തിരിപ്പിനൊടുവിൽ മാസ്റ്റർപീസിലെ ടൈറ്റിൽ ഗാനം പുറത്തിറങ്ങി; പാട്ടിനെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; മികച്ച പ്രതികരണത്തോടെ ചിത്രം മുന്നേറുന്നു

കൊച്ചി:കാത്തിരിപ്പിനൊടുവിൽ മാസ്റ്റർപീസിലെ ടൈറ്റിൽ ഗാനം പുറത്തിറങ്ങി.ക്യാംപസ് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിന്റെ ടൈറ്റിൽ ഗാനത്തിൽ കേരളത്തിലെ പ്രമുഖ കോളേജുകളെയാണ് ചിത്രീകരിച്ചത്.

ദീപക് ദേവിന്റെ സംഗീതത്തിൽ ജാസി ഗിഫ്റ്റാണ് ഗാനം ആലപിച്ചിരിക്കുന്നത്. എഡ്വാർഡ് ലിവിങ്സ്റ്റൺ എന്ന കോളേജ് അദ്ധ്യാപകന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയത്. അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധായകൻ. ഉദയ്കൃഷ്ണയാണ് തിരക്കഥയൊരുക്കിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP