Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പിണറായി സർക്കാരിനെ അഭിനന്ദിച്ച് പി.ജെ. കുര്യൻ

 തിരുവനന്തപുരം: ലോക കേരള സഭ ഓപ്പൺ ഫോറത്തിൽ പിണറായി സർക്കാരിനെ അഭിനന്ദിച്ച് രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കർ പി.ജെ. കുര്യൻ. പ്രവാസികൾക്ക് പങ്കാളിത്തം നൽകി രൂപീകരിച്ച ലോക കേരള സഭ രാജ്യത്തിനും ലോകത്തിനും മാതൃകയാണ്. ഇതിന് നേതൃത്വം നൽകിയ പിണറായി സർക്കാർ അഭിനന്ദനം അർഹിക്കുന്നു. മലയാളിയെ വിശ്വ പൗരനാക്കുന്ന സംരംഭം. പുതിയ പ്രതീക്ഷകൾ നൽകുന്ന സംരഭമുള്ളത് വലിയ തുടക്കമാണ്. ലോക കേരള സഭക്ക് നേതൃത്വം നൽകുന്നവരെ അഭിനന്ദിക്കുന്നു. ഇവിടെ ഉയരുന്ന നിർദേശങ്ങൾ പ്രാവർത്തികമാക്കാൻ ഒന്നിച്ച് പരിശ്രമിക്കാമെന്നും കുര്യൻ വ്യക്തമാക്കി.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP