Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓഖി ചുഴലിക്കാറ്റിൽപ്പെട്ടു മരിച്ച രണ്ടു പേരെ കൂടി തിരിച്ചറിഞ്ഞു

തിരൂർ: ഓഖി ചുഴലിക്കാറ്റിൽപ്പെട്ടു മരിച്ച രണ്ടു പേരെ കൂടി തിരിച്ചറിഞ്ഞു. ഒരു മാസമായി തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൂന്നു മൃതദേഹങ്ങളിൽ രണ്ടു മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

കന്യാകുമാരി കഠിന വട്ടം തൊമ്മായ് തെരുവിൽ കൊഞ്ചീഷിന്റെ മകൻ ഡെൽസിങ് രാജ്, തിരുവനന്തപുരം മേനകുളം ചിറ്റാറ്റുമുക്കിൽ ഫാത്തിമപുരം ശ്രീക്കുട്ടൻ ഹൗസിൽ ജോസഫിന്റെ മകൻ തോമസ് എന്നിവരേയാണ് തിരിച്ചറിഞ്ഞത്. ഡിഎൻഎ പരിശോധന നടത്തിയാണ് തിരിച്ചറിഞ്ഞത്. തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ തഹസിൽദാരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി ബന്ധുക്കൾക്കു വിട്ടു നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP