Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സുപ്രീംകോടതിയിൽ പ്രശനങ്ങൾക്ക് പരിഹാരമായതായി കരുതുന്നു; എതെങ്കിലും വ്യകതിക്കെതിരായ പ്രതിഷേധമല്ല തങ്ങൾ നടത്തിയത്. ഒരു സംവിധാനത്തിനകത്തായിരുന്നു പ്രശനമെന്നും കുര്യൻ ജോസഫ്

സുപ്രീംകോടതിയിൽ പ്രശനങ്ങൾക്ക് പരിഹാരമായതായി കരുതുന്നു; എതെങ്കിലും വ്യകതിക്കെതിരായ പ്രതിഷേധമല്ല തങ്ങൾ നടത്തിയത്. ഒരു സംവിധാനത്തിനകത്തായിരുന്നു പ്രശനമെന്നും കുര്യൻ ജോസഫ്

കൊച്ചി: സുപ്രീംകോടതിയിൽ പ്രശനങ്ങൾക്ക് പരിഹാരമായതായി കരുതുന്നു. അവിടെ നടത്തിയത് എതെങ്കിലും വ്യകതിക്കെതിരായ പ്രതിഷേധമല്ല. ഒരു സംവിധാനത്തിനകത്തായിരുന്നു പ്രശനം. ജുഡീഷ്യറിക്ക് അകത്ത നിന്നുകൊണ്ടുള്ള പ്രശനപരിഹാരത്തിനാണ് ശ്രമിച്ചതെന്ന് കുര്യൻ ജോസഫ് പറഞ്ഞു.

പ്രശനപരിഹാരത്തിനായി ബാഹ്യഇടപെടൽ ആവശ്യമില്ല. സാങ്കേതികമായി ഇക്കാര്യത്തിൽ ഇടപെടാൻ രാഷട്രപതിക്ക അധികാരമില്ല. ജഡജിമാരെ നിയമിക്കുക മാത്രമാണ രാഷട്രപതിയുടെ ചുമതല. ഇതിനാലാണ സുപ്രീംകോടതിയിലെ പ്രശനങ്ങളുമായി രാഷട്രപതിയെ സമീപിക്കാതിരുന്നത. മാധ്യമങ്ങളെ കാണുക എന്ന വഴി മാത്രമേ തങ്ങൾക്ക മുന്നിലുണ്ടായിരുന്നുള്ളുവെന്നും കുര്യൻ ജോസഫ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP