Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല സ്ത്രീ പ്രവേശനം: സംസ്ഥാന സർക്കാരിന് ഒരു അവ്യക്തതയുമില്ല; ദേവസ്വം ബോർഡിന് സ്വന്തം നിലപാട് സ്വീകരിക്കാമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ശബരിമല സ്ത്രീ പ്രവേശനം: സംസ്ഥാന സർക്കാരിന് ഒരു അവ്യക്തതയുമില്ല; ദേവസ്വം ബോർഡിന് സ്വന്തം നിലപാട് സ്വീകരിക്കാമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ

മറുനാടൻ മലയാളി ഡസ്‌ക്

എരുമേലി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് ഒരു അവ്യക്തതയുമില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം ബോർഡിന് ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ സ്വന്തമായ നിലപാട് സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ദേവസ്വം പ്രസിഡന്റ് എം. പത്മകുമാർ പറഞ്ഞു. ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്തതിനുശേഷം മാത്രമേ തീരുമാനമുണ്ടാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP