Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാർ എൻഎസ്എസിനും സവർണലോബിക്കും വഴങ്ങി; ദേവസ്വം ബോർഡ് നിയമനങ്ങളിൽ സംവരണം ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ സർക്കാരിനെ വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ

സർക്കാർ എൻഎസ്എസിനും സവർണലോബിക്കും വഴങ്ങി; ദേവസ്വം ബോർഡ് നിയമനങ്ങളിൽ സംവരണം ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ സർക്കാരിനെ വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ദേവസ്വം ബോർഡ് നിയമനങ്ങളിൽ സംവരണമേർപ്പെടുത്താനുള്ള തീരുമാനത്തിൽ സർക്കാരിനെ വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടി വെള്ളാപ്പള്ളി നടേശൻ. സർക്കാർ എൻഎസ്എസിനും സവർണലോബിക്കും വഴങ്ങിയതിനുള്ള തെളിവാണ് ഈ തീരുമാനമെന്ന് വെള്ളാപ്പള്ളി വിമർശിച്ചു. നിയമസെക്രട്ടറിയോട് പോലും ആലോചിക്കാതെയുള്ള തീരുമാനത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാർക്ക് പത്തുശതമാനം സാമ്പത്തിക സംവരണം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP