Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കർണാടകക്കാരെ തന്തയില്ലാത്തവർ; ഗോവയിലേക്ക് ഒഴുകേണ്ട മഹാദയി നദിയിലെ വെള്ളം കർണാടകക്കാർ വഴിതിരിച്ചു വിടുന്നു; അവരെ വിശ്വസിക്കാൻ കൊള്ളില്ലെന്നും ഗോവ മന്ത്രി

കർണാടകക്കാരെ തന്തയില്ലാത്തവർ; ഗോവയിലേക്ക് ഒഴുകേണ്ട മഹാദയി നദിയിലെ വെള്ളം കർണാടകക്കാർ വഴിതിരിച്ചു വിടുന്നു; അവരെ വിശ്വസിക്കാൻ കൊള്ളില്ലെന്നും ഗോവ മന്ത്രി

ബംഗളുരു: കർണാടകക്കാരെ തന്തയില്ലാത്തവരെന്ന് ആക്ഷേപിച്ച് ഗേവയിലെ ജലവിഭവ വകുപ്പ് മന്ത്രി പാലിയങ്കർ. മഹാദയി നദിയിലെ കാൽസ ബണ്ഡൂര ഡാം പ്രോജക്റ്റുമായി ബന്ധപ്പെട്ട് കർണാടകയും ഗോവയും തമ്മിൽ തർക്കത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.

ഗോവയിലേക്ക് ഒഴുകേണ്ട മഹാദയി നദിയിലെ വെള്ളം കർണാടകക്കാർ വഴിതിരിച്ചു വിടുന്നു, കർണാടകക്കാരെ വിശ്വസിക്കാൻ കൊള്ളില്ലെന്നും പാലയങ്കർ പറഞ്ഞു.ജലവിഭവ വകുപ്പിലെ സംഘത്തിനൊപ്പം ഞാനും സ്ഥലം സന്ദർശിച്ചിരുന്നു. ഗോവയിലേക്ക് ഒഴുകേണ്ട വെള്ളം അവിടെ തടഞ്ഞു കർണാടകയിലേക്ക് വഴിതിരിച്ചു വിട്ടിരിക്കുകയാണ്.

സന്ദർശന വേളയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ കൊണ്ടു പോയിരുന്നു. അവർ അവർ ഹറാമി ജനതയാണ് അവർ എന്തും ചെയ്യും-പാലിയങ്കർ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP