Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാറ്റ്‌ഫൊർഡിൽ സിസ്റ്റർ റമലയുടെ കണ്ടെത്തിയ ക്രിസ്തീയ വിശ്വാസ്സത്തെ പറ്റിയുള്ള അനുഭവ സാക്ഷ്യം നാളെ

വാറ്റ്‌ഫൊർഡിൽ സിസ്റ്റർ റമലയുടെ കണ്ടെത്തിയ ക്രിസ്തീയ വിശ്വാസ്സത്തെ പറ്റിയുള്ള അനുഭവ സാക്ഷ്യം നാളെ

ജോൺസൺ ജോർജ്

വാറ്റ്ഫോർഡിൽ നാളെ വൈകിട്ട് ഏഴിന് സിസ്റ്റർ റമലാ താൻ കണ്ടെത്തിയ ക്രിസ്തീയ വിശ്വാസത്തെ പറ്റിയുള്ള അനുഭവ സാക്ഷ്യം പ്രസ്താവിക്കുന്നു. വെള്ളിയാഴ്ച മീറ്റിംഗിൽ ദൈവ വചന പ്രഘോഷണവും, കൂടുതൽ അനുഭവ സാക്ഷ്യങ്ങളും, രോഗികൾക്കും, പ്രത്യേക വിഷയങ്ങൾക്കായും പ്രാർത്ഥിക്കും.

കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക
ജോൺസൺ ജോർജ് - 07852304150, ഹെൻസിൽ ജോർജ് - 07985581109, പ്രിൻസ് യോഹന്നാൻ - 07404821143

സ്ഥലത്തിന്റെ വിലാസം:Trintiy Methodtsi Church, Whippendle Road, WD187NN, Watford, Hertfordshire

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP