Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂർ ജില്ലയിൽ നാളെ പഠിപ്പുമുടക്കും

കണ്ണൂർ: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ നാളെ കെ,എസ്.യു പഠിപ്പുമുടക്കും. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് സിപിഎം നേതൃത്വത്തിലുള്ള ഗുണ്ടാ ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങൾ നടത്തുന്ന അനധികൃത ഇടപെടലുകൾ അതീവ ഗൗരവകരമെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

കൊലപാതകങ്ങളും അക്രമങ്ങളും നടക്കുമ്‌ബോൾ പൊലീസ് നിഷ്‌ക്രിയമാണെന്നും സിപിഎമ്മിന്റെ ആജ്ഞാനുവർത്തിയായി മാറിയ ജില്ലാ പൊലീസ് മേധാവിയും ഭരണകൂടവും ബാദ്ധ്യതയായി ജില്ലയ്ക്ക് മാറിയെന്നും കെ.എസ്.യു കുറ്റിപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP