Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരു വർഷമായി ഏഴു വയസ്സുകാരിക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനം; പെൺകുട്ടിയെ അസ്വഭാവികമായ രീതിയിൽ അനീഷിന്റെ വീട്ടിൽ നിന്ന് അയൽവാസിയായ സ്ത്രീ കണ്ടതോടെ പുറത്ത് വന്നത് ക്രൂരതയുടെ മുഖം

ഒരു വർഷമായി ഏഴു വയസ്സുകാരിക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനം; പെൺകുട്ടിയെ അസ്വഭാവികമായ രീതിയിൽ അനീഷിന്റെ വീട്ടിൽ നിന്ന് അയൽവാസിയായ സ്ത്രീ കണ്ടതോടെ പുറത്ത് വന്നത് ക്രൂരതയുടെ മുഖം

രാജകുമാരി: ഏഴു വയസ്സുകാരിയായി പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഒരു വർഷത്തോളമായാണ് രാജാക്കാട് മുല്ലക്കാനം മരിയാഭവനിൽ അനീഷ്(29) അയൽവാസിയായ പെൺകുട്ടിയെ പീഡിപ്പിക്കുന്നത്.

കുട്ടിയെ സ്വന്തം വീട്ടിൽ വിളിച്ചുവരുത്തിയും കുട്ടിയുടെ വീട്ടിൽവച്ചും നിരന്തരമായി അനീഷ് പീഡിപ്പിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം കുട്ടിയെ പ്രതിയുടെ വീട്ടിൽവച്ച് അസ്വഭാവികമായ രീതിയിൽ അയൽവാസിയായ സ്ത്രീ കാണ്ടതോടെയാണ് ക്രൂര പീഡനത്തിന്റെ ചുരുളഴിയുന്നത്.

സ്ത്രീ സംഭവം ചോദ്യം ചെയ്തതോടെയാണ് യുവാവിന്റെ പീഡനം പുറത്തായത്.രാജാക്കാട് എസ്.ഐ: പി. ഡി അനൂപ്മോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ പിടികൂടിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP