Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബലാത്സംഗ സംസ്‌ക്കാരത്തിന്റെ ഈ കാലത്ത് സ്വയംഭോഗം ചെയ്യുന്നത് ഇരയെ സൃഷ്ടിക്കാത്ത വളരെ ചെറിയ കുറ്റകൃത്യം മാത്രം; ബലാത്സംഗത്തേക്കാളും കൊലപാതകത്തേക്കാളും നല്ലത് സ്വയം ഭോഗം തന്നെ; തസ്ലിമാ നസ്‌റിൻ

ബലാത്സംഗ സംസ്‌ക്കാരത്തിന്റെ ഈ കാലത്ത് സ്വയംഭോഗം ചെയ്യുന്നത് ഇരയെ സൃഷ്ടിക്കാത്ത വളരെ ചെറിയ കുറ്റകൃത്യം മാത്രം; ബലാത്സംഗത്തേക്കാളും കൊലപാതകത്തേക്കാളും നല്ലത് സ്വയം ഭോഗം തന്നെ; തസ്ലിമാ നസ്‌റിൻ

സ്വയം ഭോഗം എന്നത് ഇരയെ സൃഷ്ടിക്കാത്ത വളരെ ചെറിയ കുറ്റകൃത്യം മാത്രമെന്ന് എഴുത്തുകാരി തസ്ലീമാ നസ്രിൻ. ഡൽഹിയിൽ ബസിൽ വെച്ച് 23കാരിക്ക് സമീപത്ത് ഇരുന്ന പുരുഷൻ സ്വയം ഭോഗം ചെയ്ത വാർത്തയിലാണ് തസ്ലീമ തന്റെ അഭിപ്രായ പ്രകടനം നടത്തിയത്. ഈ സംഭവത്തെ പറ്റി രണ്ടു തവണ ട്വീറ്റ് ചെയ്ത തസ്ലീമ ഇതിനെ വളരെ ചെറിയ കുറ്റകൃത്യം എന്നാണ് വിശേഷിപ്പിച്ചത്.

ബലാത്സംഗ സംസ്‌ക്കാരത്തിന്റെ ഈ കാലത്ത് ഇത് വളരെ ചെറിയ കുറ്റകൃത്യം മാത്രമാണ്. ബലാത്സംഗത്തേക്കാളും കൊലപാതകത്തിനേക്കാളും നല്ലത് പുരുഷന്മാർ സ്വയംഭോഗം ചെയ്യുന്നത് തന്നെയാണ്. പൊതു സ്ഥലത്ത് സ്വയംഭോഗം ചെയ്യുന്നത് ഒരു കുറ്റമാണോ എന്ന് ചോദിക്കുകയും ചെയ്യുന്നുതസ്ലീമ ഇത് ഒരു ഇരയെ സൃഷ്ടിക്കാത്ത ചെറിയ കുറ്റകൃത്യമാണെന്നും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP