Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടി.പിയെ കൊലപ്പെടുത്തിയതു പോലെ തന്നെ അതിക്രൂരമായി വേണുവിനെയും കൊലക്കത്തിക്ക് ഇരയാക്കുകാൻ സിപിഎം പദ്ധതി ഇട്ടിരുന്നുവെന്ന് കെകെ രമ; കൊലവിളി പ്രസംഗം സൂചിപ്പിച്ച് ഗുരുതര ആരോപണവുമായി ആർഎംപി നേതാവ്

ടി.പിയെ കൊലപ്പെടുത്തിയതു പോലെ തന്നെ അതിക്രൂരമായി വേണുവിനെയും കൊലക്കത്തിക്ക് ഇരയാക്കുകാൻ സിപിഎം പദ്ധതി ഇട്ടിരുന്നുവെന്ന് കെകെ രമ; കൊലവിളി പ്രസംഗം സൂചിപ്പിച്ച് ഗുരുതര ആരോപണവുമായി ആർഎംപി നേതാവ്

വടകര : ടി.പി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയതിനു ശേഷവും സിപിഎം വീണ്ടും ടി.പി മോഡൽ വധം ആസൂത്രണം ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഭാര്യ കെ.കെ രമ രംഗത്ത്. ആർ.എംപി സംസ്ഥാന സെക്രട്ടറി എൻ വേണുവായിരുന്നു സിപിഎമ്മിന്റെ അടുത്ത ലക്ഷ്യമെന്നും രമ പറഞ്ഞു.

ടി.പിയെ കൊലപ്പെടുത്തിയതു പോലെ തന്നെ അതിക്രൂരമായി വേണുവിനെയും കൊലക്കത്തിക്ക് ഇരയാക്കുകയായിരുന്നു ലക്ഷ്യം. ഇതു സംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്‌ത്തിയിരുന്നു. അടുത്തിടെ പി. ജയരാജൻ പങ്കെടുത്ത ഒഞ്ചിയത്തെ സിപിഎം പൊതുയോഗത്തിൽ ലോക്കൽ സെക്രട്ടറി നടത്തിയ കൊലവിളി പ്രസംഗം അതിന്റെ സൂചനയാണെന്നും രമ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP