Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐപിഎല്ലിന് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും ചേർന്ന് തിരികൊളുത്തും

മുംബൈ: ഇന്ത്യൻ പ്രീമിയർ കമ്പക്കെട്ടിനു മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും ചേർന്ന് തിരികൊളുത്തും. നിലവിലെ ചാമ്പ്യന്മാരുടെ മൈതാനത്താണ് ഐപിഎൽ പതിനൊന്നാം സീസണിനു ഏപ്രിൽ ഏഴിനു തുടക്കമാകുന്നത്.

രണ്ടാം മത്സരം ഡൽഹി ഫിറോസ് ഷാ കോട്ല മൈതാനത്ത് ഡെൽഹി ഡെയർഡെവിൾസും കിങ്‌സ് ഇലവൻ പഞ്ചാബും തമ്മിലാണ്. ഒമ്പതു വേദികളിലായി 51 ദിവസമാണ് കുട്ടിക്രിക്കറ്റിന്റെ മഹോത്സവം അരങ്ങുവാഴുന്നത്. ഇത്തവണത്തെ മത്സരങ്ങളിൽ 12 എണ്ണം വൈകുന്നേരം നാലിനും 48 എണ്ണം വൈകിട്ട് എട്ടിനുമാണ് തുടങ്ങുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP