Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നാറിൽ നിന്നും ഹോട്ടൽ മാനേജ്‌മെന്റ് പഠിക്കാൻ കാനഡക്ക് പോയി; നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപമുള്ള മാരിയറ്റ് ഹോട്ടലിൽ ജോലി ചെയ്തു; വെള്ളച്ചാട്ടത്തിൽ കാണാതെ പോയ ഡാനിയെ തേടി കൂട്ടുകാർ

മൂന്നാറിൽ നിന്നും ഹോട്ടൽ മാനേജ്‌മെന്റ് പഠിക്കാൻ കാനഡക്ക് പോയി; നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപമുള്ള മാരിയറ്റ് ഹോട്ടലിൽ ജോലി ചെയ്തു; വെള്ളച്ചാട്ടത്തിൽ കാണാതെ പോയ ഡാനിയെ തേടി കൂട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: കാനഡയിൽ നയാഗ്രയിൽ മലയാളി വിദ്യാർത്ഥിയെ കാണാതായി. മൂന്നാർ മനയത്ത് ജോളി വർഗീസിന്റെ മകൻ ഡാനി ജോസഫി(20)നെയാണ് കാണാതായതായത്. സുഹൃത്തുക്കളും ഡാനി പഠിക്കുന്ന സ്ഥാപനത്തിലെ അധികൃതരും കാനഡയിൽ പൊലീസ് അധികൃതർക്കു പരാതി നൽകി.

വ്യാഴം രാത്രി മുതലാണ് ഡാനിയെ താമസ സ്ഥലത്തു നിന്നു കാണാതായത്. ഫോൺ അന്നു മുതൽ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. നയാഗ്രയിൽ ഹോട്ടൽ മാനേജ്‌മെന്റിൽ അവസാന വർഷ വിദ്യാർത്ഥിയാണ് ഡാനി. പഠനത്തോടൊപ്പം നയാഗ്ര വെള്ളച്ചാട്ടത്തിനു സമീപമുള്ള മൈൽസ്റ്റോണിലെ മാരിയറ്റ് ഹോട്ടലിൽ ജോലി ചെയ്തുവരികയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP