1 usd = 71.90 inr 1 gbp = 95.42 inr 1 eur = 84.49 inr 1 aed = 19.57 inr 1 sar = 19.17 inr 1 kwd = 237.67 inr

Sep / 2018
20
Thursday

കേരളത്തിൽ സമ്പൂർണ മദ്യനിരോധനം വേണമെന്ന് കാതോലിക്ക ബാവ

August 22, 2014

ന്യൂയോർക്ക്: കേരളത്തിൽ സമ്പൂർണ മദ്യനിരോധനമെന്ന ആശയം നടപ്പിലാക്കുവാൻ യു ഡി എഫ് സർക്കാർ തയ്യാറാകണമെന്ന് ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ. സംസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ ഫൈവ് സ്റ്റാർ ബാറുകൾക്കു മാത്രമേ മദ്യവില്പനയ്ക്കുള്ള അനുവാദമുണ്ടാവുക...

അഗസ്റ്റ മലയാളി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ ആറിന്

August 21, 2014

അഗസ്റ്റ, ജോർജിയ: അഗസ്റ്റ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണാഘോഷം സെപ്റ്റംബർ ആറിന് വൈകിട്ട് 5 മണി മുതൽ 10 മണിവരെ നടത്തപ്പെടുന്നു. 5 മണി മുതൽ 6 വരെ സോഷ്യൽ അവർ, 6 മുതൽ 9 വരെ ദൃശ്യ-ശ്രാവ്യ വിസ്മയങ്ങളുമായി കലാവിരുന്ന്, 9 മണിക്ക് വിഭവ സമൃദ്ധമായ...

റെവ ഡോ എം ഇ ഇടുക്കുള കോർ എപ്പിസ്‌കോപ്പയുടെ നിര്യാണത്തിൽ അനുശോചനം

August 21, 2014

ന്യൂയോർക്ക്: മലങ്കര ഓർത്തോഡോക്‌സ് സഭയുടെ അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യകാല വൈദീകനും, പ്രക്കാനം സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളി ഇടവക അംഗവുമായ മുട്ടാണിയിൽ റെവ. ഡോ എം ഇ ഇടുക്കുള കോർ എപ്പിസ്‌കോപ്പയുടെ നിര്യാണത്തിൽ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തി...

കേരളാ റൈറ്റേഴ്‌സ് ഫോറം ചർച്ചാ സമ്മേളനം: പുസ്തക പ്രകാശനവും ചെറുകഥാ അവതരണവും അപഗ്രഥനവും നടത്തി

August 20, 2014

 ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ കേന്ദ്രമായി പ്രവർത്തിക്കുന്ന എഴുത്തുകാരുടേയും നിരൂപകരുടേയും വായനക്കാരുടേയും ആസ്വാദകരുടേയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റനിലെ സ്റ്റാഫോർഡിലുള്ള സുപ്രീം ഹെൽത്ത് കെയർ കോൺഫറൻസ് ഹാളിൽ വച്ച് പ്രതിമാസ ചർച്ചാ സമ്മേള...

ഷാജൻ ആനിത്തോട്ടത്തിന്റെ പ്രഥമ കഥാസമാഹാരം 'ഹിച്ച്‌ഹൈക്കർ' എം.ടി വാസുദേവൻ നായർ പ്രകാശനം ചെയ്തു

August 19, 2014

കോട്ടയം: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്തമേരിക്ക (ലാന)യുടെ പ്രസിഡന്റും എഴുത്തുകാരനുമായ ഷാജൻ ആനിത്തോട്ടത്തിന്റെ തെരഞ്ഞെടുത്ത പത്ത് കഥകളുടെ സമാഹാരമായ 'ഹിച്ച്‌ഹൈക്കർ' എം.ടി വാസുദേവൻ നായർ പ്രകാശനം ചെയ്തു. ലാനയുടെ ത്രിദിന കൺവൻഷന്റെ സമാപന ദിവസം മലയാള ഭാഷയുടെ ...

ഐ.എൻ.ഒ.സി ഷിക്കാഗോയുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും റാലിയും നടത്തി

August 18, 2014

ഷിക്കാഗോ: ഷിക്കാഗോയിലെ ഡിവോൺ അവന്യൂവിൽ വച്ച് നടന്ന സ്വാതന്ത്ര്യദിന പരേഡിൽ ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് സജീവ സാന്നിധ്യമായി. വർണ്ണശബളമായി അലങ്കരിച്ച നൂറുകണക്കിന് രഥങ്ങളുടെ അകമ്പടിയോടെ കൊട്ടും വാദ്യമേളങ്ങളുമായി ഭാരതത്തനിമയോടെയുള്ള വസ്ത്രാലങ്കാരങ്ങളുമാ...

കലാ ഓണം- 2014 30-ന്

August 18, 2014

ഫിലാഡൽഫിയ: ചിങ്ങമാസത്തിലെ ചിത്തിരപ്പുലരിയിൽ പ്രവാസി മലയാളി സമൂഹത്തിലെ മൂന്നു തലമുറകൾ കലയുടെ ആഭിമുഖ്യത്തിൽ ഒത്തുചേർന്ന് ജന്മനാടിന്റെ അനുഷ്ഠാനങ്ങളും ആഘോഷങ്ങളും കർമ്മനാട്ടിൽ പുനരാവ്ഷികരിക്കുമ്പോൾ അമേരിക്കൻ ഐക്യനാടുകളിലെ ഓണാഘോഷത്തിന്റെ കേളികൊട്ട് ഉയരുകയാ...

സ്റ്റാറ്റൻഐലന്റ് മലയാളി അസോസിയേഷൻ പിക്‌നിക്ക് ഉജ്വലമായി

August 13, 2014

ന്യൂയോർക്ക്: സ്വാദിഷ്ടമായ ബാർബിക്യൂ വിഭവങ്ങളും, വൈവിധ്യമാർന്ന മത്സര ഇനങ്ങളും ഉൾപ്പെടുത്തി ബഹുജന പങ്കാളിത്തത്തോടെ നടത്തപ്പെട്ട സ്റ്റാറ്റൻഐലന്റ് മലയാളി അസോസിയേഷന്റെ ഈവർഷത്തെ പിക്‌നിക്ക് വിജയകരമായി നടന്നു. സെന്റ് പോൾസ് ആൽബാ കോമ്പൗണ്ടിൽ നടന്ന പരിപാടികൾക്...

പി. സി. വിഷ്ണുനാഥിനു ഫോക്കാനയുടെ നേതൃത്വത്തിൽ പൗരസ്വീകരണം

August 12, 2014

ന്യൂയോർക്ക് : അമേരിക്കയിൽ ഹ്രസ്വകാലസന്ദർശനത്തിന് എത്തിയ ചെങ്ങന്നൂർ എംഎൽഎ പി. സി. വിഷ്ണുനാഥിനു ഫോക്കാനയുടെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു. ന്യൂയോർക്ക്, ന്യൂജേർസി, കണക്റ്റിക്കട്ട് എന്നിവിടങ്ങളിലെ സാമൂഹ്യ,സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തിൽ 14 നു വ്‌ഴാഴാഴ...

കെ.സി.എസ്. ഏകദിന വിനോദയാത്ര സെപ്റ്റംബർ ഒന്നിന്

August 09, 2014

ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന വിനോദയാത്ര സംഘടിപ്പിക്കുന്നു. സെപ്റ്റംബർ ഒന്നാം തീയതി തിങ്കളാഴ്ച ലേബർ ഡേയിലാണ് വിനോദയാത്ര നടത്തപ്പെടുക. അന്നേ ദിവസം രാവിലെ 8 മണിക്ക് കെ.സി.എസ്. കമ്മ്യൂണിറ്റി സെന്ററിൽ നിന്ന് പ്രത്...

MNM Recommends