1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
20
Wednesday

ജെ.എഫ് സോമർസെറ്റ് ഒരുക്കുന്ന ചീട്ടുകളി മത്സരം മെയ് 18-ന് ന്യൂ ജേഴ്‌സിയിൽ

February 13, 2019

ന്യൂജേഴ്‌സി: നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിൽ സാമൂഹ്യ ക്ഷേമ രംഗത്തും, കലാ കായിക മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച ജെ.എഫ് സോമർസെറ്റ് അമേരിക്കൻ മലയാളി കലാ കായിക പ്രേമികൾക്കായി ഒരുക്കുന്ന ചീട്ടുകളി മത്സരം മെയ് 18- ന് ശനിയാഴ്ച ന്യൂജേഴ്‌സിയിലെ സോമർസെറ...

രണ്ടാമത് കിങ്‌സ് ചാമ്പ്യൻസ് ട്രോഫി മെയ് 25 26 27 തീയതികളിൽ ന്യുജേഴ്‌സിയിൽ

February 13, 2019

അന്താരാഷ്ട്ര താരങ്ങൾ പങ്കെടുക്കുന്ന രണ്ടാമത് കിങ്‌സ് ചാമ്പ്യൻസ് ട്രോഫി ന്യുജേഴ്‌സിയിൽ മെയ് 25 26 27 തീയതികളിൽ നടക്കും .അമേരിക്കയ്ക്ക് വേണ്ടി കളിച്ചവർ ഉൾപ്പടെ നിരവധി പ്രൊഫഷണൽ താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച തായി ക്യാപ...

ഫ്ളോറിഡ സംസ്ഥാന എൻജിനീയറിങ് ബോർഡ് വൈസ് ചെയർ ആയി ബാബു വർഗീസിനെ നിയമിച്ചു

February 12, 2019

മയാമി: ഫ്ളോറിഡ സംസ്ഥാന എൻജിനീയറിങ് തൊഴിൽ മേഖലയെ പ്രൊഫഷണൽ രീതിയിൽ ക്രമീകരിച്ച് നിയന്ത്രിക്കുന്ന ഫ്ളോറിഡ ബോർഡ് ഓഫ് പ്രൊഫഷണൽ എൻജിനീയേഴ്സ് (എഫ്.ബി.പി.ഇ) വൈസ് ചെയർ ആയി ബാബു വർഗീസിനെ നിയമിച്ചു. ഈ നിയമന ഉത്തരവ് 2020 ഡിസംബർ വരെയാണ്. കഴിഞ്ഞ വർഷം ഫ്ളോറിഡ ഗവർ...

ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തിൽ അനുശോചന യോഗം ഫെബ്രുവരി 15നു ഷിക്കാഗോയിൽ

February 12, 2019

ഷിക്കാഗോ: ഇന്ത്യ പ്രസ് ക്ലബ്ബിന്റെയും ഷിക്കാഗോ പൗരാവലിയുടെയും നേതൃത്വത്തിൽ ഫെബ്രുവരി 15നു ഷിക്കാഗോ യിൽ വെച്ച് ജോയ് ചെമ്മാച്ചേലിന്റെ നിര്യാണത്തിൽ അനുശോചന സമ്മേളനം നടത്തുന്നതാണ്. വ്യാഴാഴ്ച വൈകുന്നേരം 4 മുതൽ 9 വരെയാണ് പൊതുദർശനം. വെള്ളിയാഴ്ച രാവിലെ 9:30ന...

കലയ്ക്ക് പുതിയ നേതൃത്വം; ഡോ. ജയ്മോൾ ശ്രീധർ പ്രസിഡന്റ്

February 12, 2019

ഫിലഡൽഫിയ: ഫിലഡൽഫിയയിലും പ്രാന്ത പ്രദേശങ്ങളിലും കഴിഞ്ഞ നാൽപ്പതു വർഷമായി സേവനം ചെയ്തുകൊണ്ടിരിക്കുന്ന കല -ഡെലവേർവാലി മലയാളി അസോസിയേഷന്റെ 2019-ലെ പ്രസിഡന്റായി ഡോ. ജെയ്മോൾ ശ്രീധർ ഐക്യകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. കല സംഘടിപ്പിച്ച ഇന്ത്യൻ റിപ്പബ്ലിക് ദിനാഘ...

മയാമിയിൽ ആവേശത്തിരയുണർത്തി സോക്കാർ മാമാങ്കം

February 11, 2019

മയാമി: ഫുട്ബോൾ പ്രേമികളുടെ ആവേശം വാനോളമുയർത്തി കാൽ പന്തു കളിയുടെ സൗന്ദര്യം മയാമി മലയാളിലാൾക്കായി നൽകി എം.എ.എസ്.സി (മലയാളീസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്). ന്റെ ആഭിമുഖ്യത്തിൽ ജനുവരി 19 നു മിറാമിർ വിസ്‌കോയ പാർക്കിൽ അരങ്ങേറിയ സെവൻസ് സോക്കാർ ടൂർണമെന്റിൽ ന...

സ്റ്റാറ്റൻഐലന്റ് മലയാളി അസോസിയേഷന് നവ നേതൃത്വം; തോമസ് പാലത്തറ പുതിയ പ്രസിഡന്റ്

February 09, 2019

ന്യൂയോർക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റൻഐലന്റ് മലയാളി അസോസിയേഷൻ 2019-ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സാമൂഹിക- സാംസ്‌കാരിക രംഗങ്ങളിൽ സുപരിചിതരായ തോമസ് തോമസ് പാലത്തറയാണ് പുതിയ പ്രസിഡന്റ്. മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുകൂ...

മലയാളികളുടെ യശ്ശസുയർത്തിയ കെ, പി. ജോർജിനും ജൂലി മാത്യുവിനും മലയാളത്തിന്റെ ആദരം

February 09, 2019

ഹ്യൂസ്റ്റൺ: അമേരിക്കൻ ദേശീയ തെരെഞ്ഞെടുപ്പിൽ മലയാളികളുടെ യശസ് വാനോളമുയർത്തിയ കെ.പി. ജോർജിനും ജൂലി മാത്യുവിനും മലയാളത്തിന്റെ ആദരം. 2018 നവമ്പറിൽ നടന്ന ദേശീയ തെരെഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടിയ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയും എക്‌സിക്യൂട്ടീവുമായ ജഡ്ജ...

ഷിക്കാഗോ കലാക്ഷേത്ര കലോത്സവം മാർച്ച് 16-ന്; കലാമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മാർച്ച് ഒമ്പതിനകം രജിസ്റ്റർ ചെയ്യാം

February 07, 2019

ഷിക്കാഗോ: ഷിക്കാഗോ കലാക്ഷേത്ര  സംഘടിപ്പിക്കുന്ന കലോത്സവത്തിന് 2019 മാർച്ച് 16-നു ശനിയാഴ്ച രാവിലെ 8.30 മുതൽ വൈകുന്നേരം 6 മണി വരെ സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ വച്ചു നടത്തുന്നതാണ്. ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള കലാകാരന്മാർക...

മറിമായം പരമ്പരയിലെ അഭിനേതാക്കൾ അമേരിക്കയിലേക്ക്; അക്ഷേപഹാസ്യങ്ങളും സ്‌കിറ്റുകളും സംഗീതമേളയുമായി ഒരു മാസത്തെ പര്യടനത്തിനൊരുങ്ങി താരങ്ങൾ

February 06, 2019

മഴവിൽ മനോരമയിലെ പ്രസിദ്ധമായ 'മറിമായം' പരമ്പരയിലെ അഭിനേതാക്കൾ അമേരിക്കയിലെത്തുന്നു. പ്രേക്ഷകർ ചാനലിലൂടെ മാത്രം കണ്ടു പരിചയമുള്ള മറിമായം ഗ്രൂപ്പ് സ്വതസിദ്ധമായ ആക്ഷേപഹാസ്യങ്ങളും സാമൂഹ്യ പ്രതിബദ്ധതയുള്ള സ്‌കിറ്റുകളും സംഗീതമേളയും മാജിക്കൽ ഡാൻസും മറ്റുമായി...

ഏ.ജി. അമേരിക്കൻ കോൺഫ്രൻസ് കിക്കോഫ് രജിസ്ട്രേഷൻ 24 ന്

February 06, 2019

ഹൂസ്റ്റൺ: അസംബ്ലീസ് ഓഫ് ഗോഡ് വിശ്വാസ സമൂഹത്തിന്റെ 23-മത് ദേശിയ കുടുംബസംഗമമായ 'AGIFNA 2019 ' രജിസ്ട്രേഷൻ കിക്കോഫ് മീറ്റിങ് ഫെബ്രുവരി മാസം 24 ന് ഞായറാഴ്ച അമേസിങ്ങ് ഗ്രേസ് അസംബ്ലി സഭാഹാളിൽ [2550 County Rd 90, Pearland, Tx 77584] വെച്ച് നടത്തപ്പെടും. കൺവ...

ഡാളസ്സിൽ ഏകദിന കോൺസുലർ ക്യാമ്പ് ഫെബ്രുവരി 16 നു

February 06, 2019

ഇർവിങ് (ഡാളസ് ): ഹൂസ്റ്റൺ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഫെബ്രുവരി 16നു ശനിയാഴ്ച ഇർവിങ്ങിൽ ഏകദിന കോൺസുലർ ക്യാമ്പ് സംഘടിപ്പി്ക്കുന്നു.ഇർവിങ് ഹിന്ദു ക്ഷേത്രത്തിൽ രാവിലെ 9.30 മുതൽ 16.30 വരെയാണ് ക്യാമ്പ്. Address 1605 N Britain Rd, Irving, TX 75061, USAPhon...

മഹാത്മജിയുടെ രക്തസാക്ഷിത്വദിന സ്മരണകൾ പുതുക്കി ഡാളസ് പൗരാവലി

February 04, 2019

ഡാളസ് : 71മത് രക്തസാക്ഷിത്വ ദിനത്തിൽ മഹാത്മജിയുടെ പാവന സ്മരണക്കുമുമ്പിൽ പുഷ്പാജ്ഞലി അർപ്പിക്കുന്നതിന് ഡാളസ് ഇന്ത്യൻ പൗരാവലി ഇർവിങ്ങ് മഹാത്മാഗാന്ധി മെമോറിയൽ പ്ലാസായിൽ ജനുവരി 30 രാവിലെ ഒത്തുചേർന്നു. 1948 ജനുവരി 30ന് എഴുപത്തിയെട്ടാം വയസ്സിൽ ബിർളാ ഭവനിൽ ...

കേരള അസ്സോസിയേഷൻ ഓഫ് ലാസ് വേഗസിനു പുതിയ നേതൃത്വം;വത്സമ്മ ജോൺ പ്രസിഡന്റ്

February 04, 2019

ലാസ് വേഗസ് : കേരള അസ്സോസിയേഷൻ ഓഫ് ലാസ് വേഗസിനു പുതിയ നേതൃത്വം, വത്സമ്മ ജോൺ പ്രസിഡന്റ് .അമേരിക്കയുടെ സ്വപ്നനഗരത്തിന്റെ മലയാളി കൂട്ടായ്മയായ കേരള അസ്സോസിയേഷൻ ഓഫ് ലാസ് വേഗസിന്റെ 2019 ലേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു, വത്സമ്മ ജോൺ പുതിയ പ്രസിഡന്റ്. വൈസ് ...

ഐഎപിസിക്കു നവനേതൃത്വം; സുനിൽ ജോസഫ് കൂഴമ്പാല പ്രസിഡന്റ്; മാത്തുക്കുട്ടി ഈശോ ജനറൽ സെക്രട്ടറി

February 04, 2019

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഇന്ത്യൻ വംശജരായ മാധ്യമപ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ (ഐഎപിസി) 2019 ലെ നാഷ്ണൽ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രമുഖ മാധ്യമപ്രവർത്തകനും സംരംഭകനുമായ സുനിൽ ജോസഫ് കൂഴമ്പാലയാണ് ന...

MNM Recommends