1 usd = 72.24 inr 1 gbp = 94.44 inr 1 eur = 85.02 inr 1 aed = 19.67 inr 1 sar = 19.29 inr 1 kwd = 238.52 inr

Sep / 2018
23
Sunday

ലെക്ക് ഷോർ ഹാർബർ മലയാളികൾ ഓണാഘോഷം ഒഴിവാക്കി മുഴുവൻ തുകയും മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്

August 20, 2018

ഹ്യൂസ്റ്റൺ :ലെക്ക് ഷോർ ഹാർബർ മലയാളികൾ ഓണാഘോഷം ഒഴിവാക്കി മുഴുവൻ തുകയും മുഖ്യ മന്ത്രിയുടെ ദുരി താശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു ,ഇന്നലെ ലെക്ക് ഷോർ ഹാർബർ തറവാട്ടു മുറ്റത്ത് (ക്ലബ് ഹൗസ്) ഒത്തു കൂടിയ അംഗങ്ങൾ കേരള ജനതയോടുള്ള ഐക്യദാർട്യം പ്രഖ്യാപിക്കു...

സ്റ്റാറ്റൻ ഐലൻഡ് സ്ട്രൈക്കേഴ്സിന്റെ ഓണാഘോഷം 18ന്

August 16, 2018

ന്യൂയോർക്ക്:സ്റ്റാറ്റൻ ഐലൻഡ് സ്‌ട്രൈക്കേഴ്‌സിന്റെ നാലാമത് ഓണാഘോഷം ഈ ശനിയാഴ്ച (August 18) രാവിലെ 11:30 മുതൽ സ്റ്റാറ്റൻ ഐലൻഡ് വെച്ച് നടത്തപ്പെടുന്നു.നാട്ടിലെ ഓണാഘോഷം പോലെ തന്നെ ഓണക്കളികളും സദ്യയുമാണ് ഈ പ്രവാസികളുടെ ഓണാഘോഷത്തെ വ്യത്യസ്തമാക്കുന്നത് .ഓണത്...

കാലവർഷ കെടുതികളിൽ കേരളത്തോടൊപ്പം കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക

August 16, 2018

കാലവർഷ കെടുതികളിൽ കേരളത്തോടൊപ്പം നിന്ന്, കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക [KCANA] ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ റദ്ദു ചെയ്തതായിഅറിയിക്കുന്നു ഓണാഘോഷത്തിനായി കരുതിയ മുഴുവൻ തുകയും കേരള സംസ്ഥാനത്തിന്റെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് സമർപ്പിക്കുന്ന...

ഡാളസ് കേരള അസോസിയേഷൻ ഓണാഘോഷം ഓഗസ്റ്റ് 25-ന്

August 14, 2018

ഡാളസ്സ്: കേരള അസ്സോസിയേഷൻ ഓഫ് ഡാളസ്സ് ഓണാഘോഷം വിപുലമായ പരിപാടികളോടെ ഓഗസ്റ്റ് 25 ന് സംഘടിപ്പിക്കുന്നു.ശനിയാഴ്ച രാവിലെ 11 മണിക്ക് കോപ്പൽ സെന്റ് അൽഫോൻസ് ചർച്ച് ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന ഓണാഘോഷ പരിപാടിയിൽ പ്രസിഡന്റ് റോയ് കൊടുവത്ത് അദ്ധ്യക്ഷത വഹിക്കും....

ഹ്യൂസ്റ്റൻ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ഓണാഘോഷം ഓഗസ്റ്റ് 18-നു ശനിയാഴ്ച

August 14, 2018

ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 18 ശനിയാഴ്ച വൈകുന്നേരം 5.30ന് ഫൊറോന അടിസ്ഥാനത്തിലുള്ള അത്തപ്പൂക്കളമത്സരത്തോടെ ആരംഭിക്കും. എച്ച്.കെ.സി.എസ്. പ്രസിഡന്റ് തോമസ് കൊരട്ടിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ സ്പ...

സീറോ മലബാർ നാഷണൽ കൺവെൻഷൻ 2019; ലോഗോ ഹ്യൂസ്റ്റനിൽ പ്രകാശനം ചെയ്തു

August 11, 2018

ഹ്യൂസ്റ്റൻ: അമേരിക്കയിലെ ഷിക്കാഗോ സീറോമലബാർ കത്തോലിക്കാരൂപതാ അൽമായരുടെ ഏഴാമത് നാഷണൽ കൺവെൻഷന്റെ ''ലോഗോ'' കൺവെൻഷന്റെ ആതിഥേയ നഗരമായ ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ മിസൗറിസിറ്റിയിലുള്ള സെന്റ്ജോസഫ് ഫൊറോന കത്തോലിക്കാ ദേവാലയത്തിൽവച്ച് പ്രകാശനം ചെയ്തു. ഓഗസ്റ്റ് 5-ാ...

ഡാളസിൽ ശ്രീ നാരായണ ഗുരു ജയന്തി ആഘോഷങ്ങൾ - സെപ്റ്റംബർ ഒന്നിന്

August 11, 2018

ഡാളസ് - വിശ്വഗുരുവായ ശ്രീ നാരായണ ഗുരുദേവന്റെ പവിത്രമായ ജീവിതം കേരളത്തിന്റെ നവോത്ഥാന ചരിത്രമാണ്. സ്വാമി വിവേകാനന്ദൻ ഒരു കാലത്തു ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച ഒരു കാലഘട്ടത്തെയും അതിൽ മതാന്ധതയിലും, അന്ധവിശ്വാസങ്ങളിലും മുഴുകി കിടന്നിരുന്ന കേരള ജനതയെയും...

അരിസോണയിൽ ഓണം പൊന്നോണം 2018 ഓഗസ്റ്റ് 18 ന് ശനിയാഴ്ച

August 09, 2018

ഫീനിക്സ് : അരിസോണയിലെ പ്രവാസി സമൂഹംകെ .എച്ച്.എ. യുടെയും ആരിസോണയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ കലാക്ഷേത്രയുടെയും സംയുക്താഭിമുഖ്യത്തിൽ ശനിയാഴ്ച ഓഗസ്റ്റ് 18ന് എ.എസ്.യു. പ്രീപൈറ്ററി അക്കാദമി ഓഡിറ്റോറിയത്തിൽ വച്ച് വിവിധ്യമാര്ന്ന കലാപരിപാടികളോടെ ഓണം ആഘോഷി...

ഡാലസിൽ ഇന്ത്യൻ കോൺസുലേറ്റ് ഏകദിന വിസ ക്യാമ്പ് 18 ന്

August 08, 2018

ഹൂസ്റ്റൺ: ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസുമായി സഹകരിച്ചു ഏകദിന കോൺസുലർ ക്യാമ്പ് ഡാലസിൽ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 18 നു രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ 11321 വെബ്ചാപ്പൽ റോഡിലുള്ള ജെയിൻ സൊസൈറ്റി ഓഫ് നോർത്ത് ട...

ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ യുവജനസഖ്യം രക്തദാന ക്യാമ്പ് നടത്തി

August 08, 2018

ഹൂസ്റ്റൺ: ഇമ്മാനുവേൽ മാർത്തോമ്മ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഗൾഫ് കോസ്റ്റ് റീജിയണൽ ബ്ലഡ് സെന്ററിന്റെ (Gulf coast region blood center) സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പ് വിജയകരമായി. ഇമ്മാനുവേൽ മാർത്തോമാ ദേവാലയാങ്കണത്തിൽ വച്ച് ജൂലൈ 28ന് ശനിയാഴ്ച ര...

മാമ്മൻ കൊണ്ടൂരിനു പമ്പ അസോസിയേഷൻ സ്വീകരണം നൽകി

August 08, 2018

ഫിലാഡൽഫിയ: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് ജോർജ് മാമ്മൻ കൊണ്ടൂരിനു പമ്പ അസോസിയേഷൻ സ്വീകരണം നൽകി. പമ്പ പ്രസിഡന്റ് ജോർജ് ഓലിക്കലിന്റ്‌റെ അധ്യക്ഷതയിൽ നടന്നയോഗത്തിൽ ഫിലാഡൽഫിയയിലെ വിവിധ സാംസ്‌കാരിക സാമൂഹിക സംഘടനകൾ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പത്തനംത...

പ്രളയക്കെടുതിയിൽ കാരുണ്യ സ്പർശവുമായി വേൾഡ് മലയാളി കൗൺസിൽ

August 07, 2018

ഹൂസ്റ്റൺ: കേരളത്തിലുണ്ടായ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കു കാരുണ്യ സ്പർശവുമായി വേൾഡ് മലയാളി കൗൺസിൽ ഹ്യുസ്റ്റൺ പ്രോവിൻസ് അപ്പർ കുട്ടനാടൻ പ്രദേശങ്ങളായ അയ്മനം , പരിപ്പ്, ആർപ്പൂക്കര പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തു...

കേരളത്തിലെ വെള്ളപ്പൊക്ക ദുരിതബാധിതർക്ക് സഹായഹസ്തവുമായി ഹൂസ്റ്റൺ കോട്ടയം ക്ലബ്

August 06, 2018

ഹൂസ്റ്റൺ: കേരളത്തിലുണ്ടായ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി ഹൂസ്റ്റൺ കോട്ടയം ക്ലബും. അപ്പർകുട്ടനാടൻ പ്രദേശങ്ങളായ അയ്മനം, പരിപ്പ്, ആർപ്പുക്കര പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്കാണ് ഹൂസ്റ്റൺ കോട്ടയം ക്ലബ് ഭക്ഷ്യവസ്ത...

മല്ലപ്പള്ളി സംഗമത്തിന്റെ ഓണാഘോഷം ഓഗസ്റ്റ് 11 ന്

August 06, 2018

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനയും മല്ലപ്പള്ളി താലൂക്കിൽ നിന്നും ഹൂസ്റ്റണിലും സമീപ പ്രദേശത്തും താമസിക്കുന്നവരുടെ കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 11 ന് ശനിയാഴ്ച 12 മണിക്ക് സ്റ്റാഫോർഡിൽ (1920 FM 1092 Murphy Rd...

ഡാലസിൽ സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 11 ന്

August 06, 2018

ഡാലസ്: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും അതിനോടനുബന്ധിച്ച് എല്ലാവർഷവും നടത്തിവരാറുള്ള ആനന്ദ് ബസാറും ഓഗസ്റ്റ് 11 ന് വിവിധ പരിപാടികളോടുകൂടി ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആനന്ദ് ബസാർ എഡിസൺ സർക്കിൾ...

MNM Recommends