Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ന്യൂയോർക്ക് ബച്ചാനൻ സെന്റ് ജോസഫ് കാത്തലിക് മിഷന് നവ നേതൃത്വം

ന്യൂയോർക്ക് ബച്ചാനൻ സെന്റ് ജോസഫ് കാത്തലിക് മിഷന് നവ നേതൃത്വം

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: സെന്റ് ജോസഫ് കാത്തലിക് ബച്ചാനൻ ഇടവകയിൽ 2018- 20 വർഷത്തേക്കുള്ള പുതിയാ പാരീഷ് കൗൺസിൽ ജനുവരി ആറാം തീയതി വൈകിട്ട് 4 മണിക്കുള്ള ദിവ്യബലിക്കുശേഷം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ജോഷി തെള്ളിയാങ്കൽ, ജോൺ തനത്താൻ എന്നിവരാണ് പുതിയ കൈക്കാരന്മാർ.

ഫാ. റോയിസൺ മേനോലിക്കൽ ഡയറക്ടറായി രണ്ടര വർഷം മുമ്പ് ആരംഭംകുറിച്ച മിഷൻ അഭിമാനകരമായ ആത്മീയവളർച്ച കൈവരിച്ചു. പുതുതായി സ്ഥാനമേറ്റ ട്രസ്റ്റിമാർ തങ്ങളുടെ ഇടവകയ്ക്കുണ്ടായ വളർച്ചയിൽ മുൻ കൈക്കാരന്മാർക്കും മറ്റു പാരീഷ് കൗൺസിൽ അംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തുകയും, തുടർന്നുള്ള വളർച്ചയ്ക്കായി ഇടവക സമൂഹം ഒരു സ്നേഹകൂട്ടായ്മയായി പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP