Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഏകദിന കോൺസുലർ ക്യാമ്പ് ഓസ്റ്റിനിൽ ഇന്ന്

കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഏകദിന കോൺസുലർ ക്യാമ്പ് ഓസ്റ്റിനിൽ ഇന്ന്

പി.പി.ചെറിയാൻ

ഓസ്റ്റിൻ : ഹൂസ്റ്റൺ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ജൂൺ 9 ശനിയാഴ്ച ഏകദിന കോൺസുലർ ക്യാമ്പ് സംഘടിപ്പി്ക്കുന്നു.ഓസ്റ്റിൻ ഹിന്ദു ടെംപിൾ ആൻഡ് കമ്മ്യൂണിറ്റി സെന്ററിൽ രാവിലെ 9.30 മുതൽ 16.30 വരെയാണ് ക്യാമ്പ്.

ഒ.സിഐ.കാർഡ്, വിസ, റിണൻസിയേഷൻ സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിനുള്ള പൂരിപ്പിച്ച അപേക്ഷകൾ ക്യാമ്പിൽ കൊണ്ടുവന്നാൽ ഉദ്യോഗസ്ഥന്മാർ പരിശോധിച്ചതിനുശേഷം ഹൂസ്റ്റൺ സി.കെ.ജി.എസ്സിന് അയച്ചുകൊടുക്കാവുന്നതാണ്. ഹൂസ്റ്റൺ കോൺസുലർ ജനറൽ ഓഫ് ഇന്ത്യ ക്യാമ്പിൽ പങ്കെടുക്കുന്നതിനാൽ, സംശയങ്ങൾ ചോദിച്ചു പരിഹാരം കണ്ടെത്തുന്നതിനും അവസരം ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 713 626 2148

സ്ഥലം :9801 DECKER LAKE RD
AUSTIN TX 78724

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP