Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡാലസ് കേരള അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാംപ് ജൂൺ 9 ന്

ഡാലസ് കേരള അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാംപ് ജൂൺ 9 ന്

പി പി ചെറിയാൻ

ഗാർലന്റ്: കേരള അസോസിയേഷൻ ഓഫ് ഡാലസ് ജൂൺ 9 ശനിയാഴ്ച 10 മുതൽ 12വരെ സൗജന്യ മെഡിക്കൽ പരിശോധനയും രാവിലെ 8 മുതൽ 12.30 വരെ ബ്ലഡ്‌െ്രെ്ഡവും സംഘടിപ്പിക്കുന്നു. മെഡിക്കൽ പരിശോധനയ്ക്കു ശേഷം കുറഞ്ഞചെലവിൽ രക്ത പരിശോധനയും നടത്തുന്നതിനുള്ള സൗകര്യങ്ങൾഒരുക്കിയിട്ടുണ്ട്.

രക്തം ദാനം ചെയ്യുവാൻ താൽപര്യമുള്ളവർ ഐ. വർഗീസിനേയും : (214 8686240), രക്ത പരിശോധനയ്ക്ക് റോയ് കൊടുവത്തിനേയും (972 569 7165)മെഡിക്കൽ പരിശോധനയ്ക്ക് പ്രദീപ് നാഗനൂലിനേയും ( 973 580 8784) ഫോൺനമ്പറിൽ ബന്ധപ്പെടേണ്ടതാണെന്ന് കേരള അസോസിയേഷൻ സെക്രട്ടറി ഡാനിയേൽകുന്നേൽ അറിയിച്ചു.

ഡോ. തോമസ് അലക്സാണ്ടർ രോഗികളെ പരിശോധിച്ചു ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതാണെന്നും സെക്രട്ടറിയുടെ അറിയിപ്പിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP